ആശാ ശരത്തിന്‍റെ പുതിയ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി -ചിത്രങ്ങള്‍ കാണാം

First Published 6, Jan 2019, 10:53 AM IST

സീരിയല്‍-ചലച്ചിത്ര നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ ഗൃഹപ്രവേശത്തിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി. 

സീരിയല്‍-ചലച്ചിത്ര നടിയും  നര്‍ത്തകിയുമായ ആശാ ശരത്തിന്‍റെ ഗൃഹപ്രവേശത്തിൽ  അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി എത്തി.

ആശയുടെ പുതിയ വീട് ‘ബാലഗോകുല’ത്തിന്‍റെ ഗൃഹപ്രവേശ കർമ്മത്തിനാണ് യാദൃശ്ചികമായി മമ്മൂട്ടി എത്തിയത്.

ആശാ ശരത്തും മമ്മൂട്ടിയും  ചില ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ചിത്രങ്ങള്‍ ആശാ ശരത് തന്നെയാണ് തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ഈ കഴിഞ്ഞ ദിവസമായിരുന്നു ആശാ ശരത്തിന്‍റെ ഗൃഹപ്രവേശനം നടന്നത്.

കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു.

ചടങ്ങില്‍ ആശാ ശരത്തും ഭര്‍ത്താവും രണ്ട് പെണ്‍മക്കളും പച്ച-മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ് അണഞ്ഞിരുന്നത്.

ആശാ ശരത്തിന്‍റെ ഫേസ്ബുക്ക് ഇങ്ങനെ: ബാലഗോകുലം'...A dream comes true....ഒരു സ്വപ്നസാഫല്യം എന്നൊക്കെ പറയുന്നത് പോലെ ഒരു വീട്....കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ഗൃഹപ്രവേശത്തിൽ യാദൃശ്ചികമായാണ് അതിഥിയായി മമ്മൂക്ക എത്തിയത്.... ഇരട്ടിമധുരം എന്ന പോലെ..... Thank you so much Mammookka for the surprise visit... You made our day wonderful...Thank you everyone for the support and affection..  With love Asha Sharath

അടുത്തിടെ ആശാ ശരത്തിനെ വാരണാസിയിൽ വെച്ച് മികച്ച ഡാൻസറായി തെരഞ്ഞടുക്കപ്പെട്ടു.

loader