കൗമാരക്കാരുടെ ലഹരി ഉപയോഗത്തിനെതിരെ സന്ദേശവുമായി മഞ്ജു വാര്യര്‍. പുതുവത്സരത്തില്‍ സര്‍ക്കാറിന്‍റെ വിമുക്തി പദ്ധതിയുടെ ഭാഗമായാണ് മഞ്ജു വാര്യര്‍ പ്രചാരണ വീഡിയോയുമായി എത്തുന്നത്. പോയ വര്‍ഷത്തില്‍ കൗമാരവും  യുവത്വവും അനുഭവിച്ച ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ ലഹിയോട് നോ പറയാമെന്ന സന്ദേശമാണ് വീഡിയോയില്‍ പങ്കുവയ്ക്കുന്നത്.