ഹൈദരാബാദ്: സായി പല്ലവിയുടെ തെലുങ്ക് ചിത്രം 'മിഡില്‍ ക്ലാസ് അബ്ബായി'യുടെ ടീസര്‍ പുറത്തിറങ്ങി. നാനിയും സായി പല്ലവിയമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. സായി പല്ലവിയുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമാണ് മിഡില്‍ ക്ലാസ് അബ്ബായി.ചിത്രത്തിന്‍റെ സംവിധാനം വേണു ശ്രീറാം. ചിത്രം ഡിസംബര്‍ 21 ന് തിയേറ്ററുകളിലെത്തും.