തമിഴ് താരങ്ങളുടെ വേദിയില്‍ മലയാളി ലുക്കിലെത്തി കയ്യടി നേടി മോഹന്‍ലാല്‍. തെന്നിന്ത്യന്‍ സ്റ്റണ്ട് യൂണിയന്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് മോഹന്‍ലാല്‍ മനംകവര്‍ന്നത്.

രജനീകാന്ത്, സൂര്യ, ധനുഷ്, കാര്‍ത്തി തുടങ്ങി നിരവധി തമിഴ് താരങ്ങള്‍ ചടങ്ങിനുണ്ടായിരുന്നു.