'ഞാന്‍ ഒരു വിദേശയാത്രയുടെ തിരക്കിലാണ്. അതിനാല്‍ എന്റെ ചിന്തകള്‍ പകര്‍ത്തുവാന്‍ പറ്റിയ ഒരു സാഹചര്യത്തിലല്ല. ഈ മാസം ഞാനൊരു ഇടവേള എടുക്കുകയാണ്. അടുത്ത മാസം തീര്‍ച്ചയായും ഇതുവഴി നിങ്ങളിലേക്ക് എത്തുന്നതായിരിക്കും. വിദേശയാത്രയുടെ ഒരു ചിത്രത്തോടൊപ്പമാണ് ലാല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്'.
ഓരോതവണയും സമകാലിക പ്രാധാന്യമുള്ള വിഷയങ്ങളാണ് ലാല്‍ ബ്ലോഗിലൂടെ അവതരിപ്പിക്കുന്നത്. അവയില്‍ പലതും വന്‍വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്നിട്ടുമുണ്ട്.
