മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാമദാസൻ ഒരുക്കുന്ന പുതിയ സിനിമയാണ് ഇളയരാജ. ഇളയരാജയിലെ ലിറിക്കല്‍ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ മാധവ് രാമദാസൻ ഒരുക്കുന്ന പുതിയ സിനിമയാണ് ഇളയരാജ. ഇളയരാജയിലെ ലിറിക്കല്‍ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

എന്നാലും ജീവിതമാകെ, സങ്കടമതിലധികം, എന്നാലും കാണും സ്വപ്നം, ഒരുനാൾ പൂത്തുലയും എന്ന ഗാനമാണ് പുറത്തുവിട്ടത്. എങ്ങാണ്ടിയൂർ ചന്ദ്രശേഖരന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രതീഷ് വേഗ ആണ്. പി ജയചന്ദ്രന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗിന്നസ് പക്രു, ഗോകുല്‍ സുരേഷ് ഗോപി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സജിത്ത് കൃഷ്ണയാണ് ചിത്രം നിര്‍മിക്കുന്നത്.