Asianet News MalayalamAsianet News Malayalam

കുഞ്ഞ് ആരാധികയെ കൊഞ്ചിച്ച് നയൻതാര, വീഡിയോ വൈറലാകുന്നു

ഒരു കുഞ്ഞ് ആരാധികയെ കൊഞ്ചിക്കുന്ന നയൻതാരയുടെ വീഡിയോ വൈറലാകുന്നു. ശിവകാര്‍ത്തികേയന്റെ പുതിയ സിനിമയുടെ സെറ്റില്‍ നിന്നുള്ള വീഡിയോ ആണ് വൈറലാകുന്നത്.

Nayanthara
Author
Chennai, First Published Dec 17, 2018, 12:48 PM IST

ഒരു കുഞ്ഞ് ആരാധികയെ കൊഞ്ചിക്കുന്ന നയൻതാരയുടെ വീഡിയോ വൈറലാകുന്നു. ശിവകാര്‍ത്തികേയന്റെ പുതിയ സിനിമയുടെ സെറ്റില്‍ നിന്നുള്ള വീഡിയോ ആണ് വൈറലാകുന്നത്.

എം രാജേഷ് ആണ് ചിത്രത്തിന്റെ സംവിധായകൻ. അജിത്തിനെ നായകനാക്കി സിരുത്തൈ ശിവ ഒരുക്കുന്ന പുതിയ സിനിമയായ വിശ്വാസത്തിലും നയൻതാരയാണ് നായിക. ഐറ, സെയ് റാ നരസിംഹ റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലും നയൻതാരയാണ് നായിക. ചിരഞ്ജീവിയാണ് സെയ് റാ നരസിംഹ റെഡ്ഡിയിലെ നായകൻ.

Follow Us:
Download App:
  • android
  • ios