ഏഷ്യാനെറ്റില്‍ സംഗീതത്തിന് പ്രാധ്യാന്യമുള്ള പുതിയ പരമ്പര സംപ്രേഷണം ചെയ്യുന്നു. വാനമ്പാടി എന്നാണ് പരമ്പരയുടെ പേര്.

പതിവ് പരമ്പരകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ അവതരണത്തില്‍ എത്തുന്ന വാനമ്പാടിയില്‍ പ്രശസ്ത താരങ്ങള്‍ കഥാപാത്രമായി എത്തുന്നു. വാനമ്പാടി ഏഷ്യാനെറ്റില്‍ തിങ്കള്‍ മുതല്‍ ശനി വരെ രാത്രി ഏഴ് മണിക്ക് സംപ്രേഷണം ചെയ്യുന്നു. ജനുവരി 30നാണ് ആദ്യ എപ്പിസോഡ്.