സൂര്യ നായകനാകുന്ന പുതിയ സിനിമയാണ് എൻജികെ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

സൂര്യ നായകനാകുന്ന പുതിയ സിനിമയാണ് എൻജികെ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെല്‍വരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നന്ദ ഗോപാല്‍ കുമരൻ എന്ന രാഷ്‍ട്രീയപ്രവര്‍ത്തകനായിട്ടാണ് ചിത്രത്തില്‍ സൂര്യ അഭിനയിക്കുന്നത്. രാകുല്‍ പ്രീത് സിങ് ആണ് നായിക യുൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.