ഫാന്‍റസിയിലൂടെ ചിരിപ്പിക്കാന്‍ ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ്സയുടെ ടീസര്‍ പുറത്തിറങ്ങി. വിനയ് ഫോര്‍ട്ടും അജു വര്‍ഗീസും പ്രധാന താരങ്ങളാകുന്ന ചിത്രം കിരണ്‍ നാരായണനാണ് സംവിധാനം ചെയ്യുന്നത്. നെടുമുടി വേണു, ഭാവന, ലെന, മാമുക്കോയ, ലാല്‍, ജോജു എന്നിവരാണ് അഭിനയിക്കുന്ന മറ്റ് താരങ്ങള്‍. ഉടന്‍ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്‍റെ ടീസര്‍ കാണാം.

