നടനും സംവിധായകനുമായ പ്രതാപ് പോത്തനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രതാപ് പോത്തനെ പ്രവേശിപ്പിച്ചത്. രാവിലെയോടെയാണ് പ്രതാപ് പോത്തനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗോവയില്‍ ശ്യാമപ്രസാദിന്റെ സിനിമയുടെ ചിത്രീകരണത്തിനിടെയായാണ് പ്രതാപ് പോത്തന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആശങ്കപ്പെടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.