പൃഥ്വിരാജിന്റെ പുതിയ സിനിമയിലേക്ക് അഭിനേതാവിനെ തേടുന്നു. 12-15 വയസുള്ള ആണ്‍കുട്ടിക്കാണ് അവസരം. പൃഥ്വിരാജിന്റെ ചെറുപ്പകാലം അവതരിപ്പിക്കാനാണ് അവസരം ലഭിക്കുക.

അഞ്ജലി മേനോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അഞ്ജലി മേനോന്റെ ആദ്യ സിനിമയായ മഞ്ചാടിക്കുരുവിന് വിവരണം നിര്‍വഹിച്ചത് പൃഥ്വിരാജ് ആയിരുന്നു.