എസ് ജെ സൂര്യ വില്ലനാകുന്നു. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തിലാണ് എസ് ജെ സൂര്യ വില്ലനാകുന്നത്.

തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം ഒരുക്കുന്നത്. ബോളിവുഡ് താരത്തെയായിരുന്നു വില്ലനായി പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ സംവിധായകന്‍ മുരുഗദോസ് ആണ് സൂര്യയുടെ പേര് നിര്‍ദ്ദേശിച്ചത്. 90 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുകക. മുംബൈ ആയിരിക്കും പ്രധാന ലൊക്കേഷന്‍.