ബോളിവുഡ് സുന്ദരന്‍ ഷാഹിദ് കപൂറിന്‍റെയും ഭാര്യ മിറയുടെയും കിടിലന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 
ഹലോ എന്ന മാഗസിന് വേണ്ടിയുളള ചിത്രങ്ങള്‍ ഇവ. ഗൌണും ലഹഗയും രാജകീയ വസ്ത്രങ്ങളിലും ദമ്പതികള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

Hello.

A post shared by Shahid Kapoor (@shahidkapoor) on

എന്‍റെ ഹൃദയത്തില്‍ ജീവിക്കുന്ന റാണ് എന്നാണ് ചിത്രം പങ്കുവെച്ച് പത്മാവതിയിലെ നായകന്‍ ഷാഹിദിന്‍റെ കുറിപ്പ്. മിറയെ മടയിലിരുത്തിയുളള ചിത്രമാണ് ഷാഹിദിന്‍റെ ആരാധകര്‍ക്ക് ഏറെ ഇഷ്ടമായത്. സഞ്ജയ് ലീല ബന്‍സാലിന്‍റെ പത്മാവതിയാണ് ഷാഹിദിന്‍റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. 

The queen that rules my heart.

A post shared by Shahid Kapoor (@shahidkapoor) on

Look at this beautiful couple😍😍😭😭😭😭 #shahidkapoor #mirakapoor @shahidkapoor @mira.kapoor

A post shared by Shahid kapoor Team 🦋 (@shahidkapoorteam) on