Asianet News MalayalamAsianet News Malayalam

സിനിമയിലും അച്ഛനും മകളുമായി അനില്‍ കപൂറും സോനം കപൂറും- ട്രെയിലര്‍ കാണാം

 

അനില്‍ കപൂറും മകള്‍ സോനം കപൂറും ഒന്നിക്കുന്ന പുതിയ സിനിമയാണ് ഏക് ലഡ്കി കൊ ദേഖാ തോ ഐസ ലഗാ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

Sonam-Anil Kapoor film is a tale never told before
Author
Mumbai, First Published Dec 27, 2018, 12:34 PM IST

അനില്‍ കപൂറും മകള്‍ സോനം കപൂറും ഒന്നിക്കുന്ന പുതിയ സിനിമയാണ് ഏക് ലഡ്കി കൊ ദേഖാ തോ ഐസ ലഗാ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഇന്ത്യൻ പശ്ചാത്തലത്തിലെ ഒരു പരമ്പരാഗത കുടുംബത്തിലെ കഥയാണ് ചിത്രം പറയുന്നത്. സോനം കപൂര്‍ അവതരിപ്പിക്കുന്ന നായികയെ കേന്ദ്രീകരിച്ചാണ് ചിത്രം. രാജ്കുമാര്‍ റാവു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജൂഹി ചൌളയും ചിത്രത്തിലുണ്ട്.  ഒരു അച്ഛനും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നും അതേസമയം പ്രണയകഥയുമാണ് എന്നാണ് സോനം കപൂര്‍ പറയുന്നത്. ഷെല്ലി ചോപ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Follow Us:
Download App:
  • android
  • ios