ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ സിനിമയാണ് സൂത്രക്കാരൻ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഗോകുല്‍ സുരേഷ് നായകനാകുന്ന പുതിയ സിനിമയാണ് സൂത്രക്കാരൻ. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിരഞ്ജും ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോകുല്‍ സുരേഷ് ഗോപിയുടെ മാസ് ലുക്കിലാണ് ചിത്രത്തിലുള്ളത്. വര്‍ഷയാണ് നായിക. ശ്വാസിക, കൈലാഷ്, വിജയരാഘവൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനില്‍രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗാനരചനയും സംഗീതസംവിധാനവും നിര്‍വഹിക്കുന്നത് വിച്ചു ബാലമുരളിയാണ്.