നടി ശ്രിന്ദ വിവാഹിതയായി. സംവിധായകൻ സിജു എസ് ബാവയാണ് വരൻ.

നടി ശ്രിന്ദ വിവാഹിതയായി. സംവിധായകൻ സിജു എസ് ബാവയാണ് വരൻ.

ഫഹദിനെ നായകനാക്കി നാളെ എന്ന സിനിമ ഒരുക്കിയ സംവിധായകനാണ് സിജു. പത്തൊമ്പതാം വയസ്സില്‍ വിവാഹിതയായ ശ്രിന്ദ പിന്നീട് വിവാഹമോചനം നേടിയിരുന്നു. ശ്രിന്ദയ്‍ക്ക് ഒരു മകനുണ്ട്.