ഷാരൂഖ് ഖാന്‍റെ പുത്രി സുഹാനയുടെ പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാകുന്നു

ഷാരൂഖ് ഖാന്‍റെ പുത്രി സുഹാനയുടെ പുതിയ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറലാകുന്നു. നിരവധി തവണ തന്‍റെ ഗ്ലാമര്‍ ലുക്കിന്‍റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് സുഹാന. ഇവരുടെ വസ്ത്രധാരണത്തിന്‍റെ പേരില്‍ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. സുഹാന ഇന്‍സ്റ്റഗ്രാമിലാണ് പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. കൂട്ടുകാരികള്‍ക്കൊപ്പം സ്വിമ്മിഗ് പൂളില്‍ നില്‍ക്കുന്ന ചിത്രമാണിത്. മോണോക്രോം സ്വിം സ്യൂട്ടിലാണ് സുഹന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

View post on Instagram
View post on Instagram