പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ബിജു മേനോന്‍ ചിത്രം വെള്ളിമൂങ്ങ കോളിവുഡിലേക്കും. മുത്തിന കത്തി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നടനും സംവിധായകനുമായ സുന്ദര്‍ ആണ് നായകന്‍. പൂനം ബജ്‍വയാണ് നായിക. ചിത്രത്തിന്റെ ടീസര്‍ കാണാം.