മുംബൈ: സണ്ണി ലിയോൺ ഇന്ന് 35മത് ജന്മദിനം ആഘോഷിക്കുകയാണ്. ഈ ജന്മദിനം സണ്ണിയെ സംബന്ധിച്ച് സണ്ണി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിയ ചിത്രമാണ് ഇപ്പോള്‍ ബി-ടൗണിലെ ചര്‍ച്ച. ഇതിനിടെ സണ്ണി ഇനി വെള്ളിത്തിരയില്‍ ചുംബിക്കില്ലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 

ഒപ്പം അതിരുവിട്ട മേനിപ്രദർശനം നടത്തിയാലും നായകനെ ചുംബിക്കില്ലെന്നായിരുന്നു സണ്ണിയുടെ പുതിയ നിലപാട് എന്നാണ് സണ്ണി പറഞ്ഞു എന്ന് പറഞ്ഞാണ് വാര്‍ത്തകള്‍ വന്നത്.

എന്നാല്‍ പിറന്നാൾ ദിവസം ചൂടൻ ചുംബനരംഗം തന്നെ സണ്ണി ആരാധകർക്കായി പങ്കുവച്ചത്. ആരാണ് ഞാൻ കാമറയ്ക്ക് മുന്നിൽ ചുംബിക്കില്ലെന്ന് പറഞ്ഞത് എന്ന കുറിപ്പോടെ ഭർത്താവ് ഡാനിയൽ വെബ്ബറിനെ ചുംബിക്കുന്ന ചിത്രം പിറന്നാൾ ദിനത്തിൽ സണ്ണി പോസ്റ്റ് ചെയ്തത്.