സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ഐറ്റം ഡാന്‍സ് നമ്പര്‍ ശ്രദ്ധേയമാവുകയാണ്. സഞ്ജയ് ദത്ത് നായകനാകുന്ന ഭൂമി എന്ന ചിത്രത്തിലേതാണ് ഗാനം. ട്രിപ്പി ട്രിപ്പി എന്ന് തുടങ്ങുന്ന ഗാനത്തിലാണ് ഹോട്ട് ലുക്കില്‍ സണ്ണി ലിയോണ്‍ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.