ബോളിവുഡ് താരം ഹൃത്വിക് റോഷനും ജാക്വിലിന്‍ ഫെര്‍ണാണ്ടസും തകര്‍ത്ത് അഭിനയിച്ച പരസ്യം വൈറലാകുന്നു. യൂട്യൂബില്‍ ചുരുക്കം ചില ദിവസങ്ങളില്‍ 24 ലക്ഷം പേര്‍ ഈ പരസ്യം കണ്ടുകഴിഞ്ഞു‍. ദി സീക്രട്ട് ഓഫ് മൈ സ്‌റ്റെബിലിറ്റി എന്ന സാഹില്‍ സന്‍ഘയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പരസ്യം നിര്‍മ്മിച്ചിരിക്കുന്നത് ദിസ മിര്‍സയാണ്. ദുശ്യ മികവിലും ആക്ഷനിലും സിനിമയെ വെല്ലുന്നതാണ് പുതിയ പരസ്യം.