Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നം അല്ല; ടോവിനോ തോമസ്

ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു എന്ന് നടൻ ടോവിനോ തോമസ്. നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നം അല്ല. 

Tovino Thoams response Actress attack case
Author
Mumbai, First Published Aug 6, 2018, 6:42 AM IST

മുംബൈ: ദിലീപിനെ അമ്മയിൽ നിന്ന് പുറത്താക്കിയതും തിരിച്ചെടുത്തതും നടിമാരുടെ രാജിയും ഒഴിവാക്കേണ്ടതായിരുന്നു എന്ന് നടൻ ടോവിനോ തോമസ്. നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നം അല്ല. കുറ്റ കൃത്യം തന്നെ ആയി കാണണം. കോടതി ആണ് അന്തിമ തീർപ്പ് കല്പിക്കേണ്ടതെന്നും ടോവിനോ മുംബൈയിൽ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പ്രതികരിച്ചു.

Follow Us:
Download App:
  • android
  • ios