വര്‍ക്കൗട്ട് സെല്‍ഫികളാണ് ഇപ്പോള്‍ തരംഗമായി മാറുന്നുണ്ട്. കോളിവുഡിലെ സുന്ദരി തൃഷ ജിംനേഷ്യത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്നിടത്ത് നിന്ന് എടുത്ത ഹോട്ട് ചിത്രവും വൈറലാകുന്നു. മേക്ക് അപ്പ് ഒന്നും ഇല്ലാത്ത ചിത്രമാണ് താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചത്.

34 വയസ്സിലും തൃഷയുടെ സൗന്ദര്യ രഹസ്യമെന്നാണ് ആരാധകരുടെ കമന്‍റുകള്‍. വിക്രമിന്‍റെ നായികയായി അഭിനയിക്കുന്ന പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗ് തിരക്കിലാണ് താരം. കഴിഞ്ഞ 15 വര്‍ഷമായി സിനിമാ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന താരമാണ് തൃഷ. ഹേ ജൂഡ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും എത്തുന്നു.

And the journey begins ❤️🎬 #96 #love #magic #cinema

A post shared by Trisha (@dudette583) on