തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി തിരുവനന്തപുരം നഗരം തന്നെയായിരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. വേദി ആക്കുളത്തേക്കു മാറ്റുമെന്ന രീതിയിലുള്ള പ്രചരണം തെറ്റാണ്. മേളയുടെ ജനകീയ സ്വഭാവം നിലനിര്‍ത്തുമെന്നും അക്കാദമിയെ അഴിമതി മുക്തമാക്കുമെന്നും കമല്‍ പറഞ്ഞു.
LIVE UPDATESKerala · Election 2026
Kerala Legislative Assembly Results
FULL DETAIL ↗
Associate Sponsors





LEAD + WON
LDF
LDF00
UDF
UDF00
NDA
NDA00
OTH
OTH00
ചലച്ചിത്രമേളയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെ: കമല്‍
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ
Latest Videos
