മമ്മൂട്ടിയുടെ പുതിയ ചിത്രം അങ്കിളിന്‍റെ വ്യാജപകര്‍പ്പ് ഇന്‍റര്‍നെറ്റിലെത്തി. റിലീസായി മൂന്നാം ദിവസമാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്
കോട്ടയം: മമ്മൂട്ടിയുടെ പുതിയ ചിത്രം അങ്കിളിന്റെ വ്യാജപകര്പ്പ് ഇന്റര്നെറ്റിലെത്തി. റിലീസായി മൂന്നാം ദിവസമാണ് ചിത്രം അപ്ലോഡ് ചെയ്തിരിക്കുന്നത്. തമിഴ് റോക്കേഴ്സ് എന്ന വെബ്സൈറ്റിലാണ് വ്യാജപതിപ്പ് പ്രത്യക്ഷപ്പെട്ടത്. ജോയ് മാത്യുവിന്റെ തിരക്കഥയില് ഗിരീഷ് ദാമോദരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ചിത്രത്തിന് ലഭിക്കുന്നത്.
Add Asianetnews as a Preferred Source

