Asianet News MalayalamAsianet News Malayalam

മരണം കവര്‍ന്ന പ്രണയകഥ പറഞ്ഞ് 'വീണ്ടും'

  • മരണം കവര്‍ന്ന പ്രണയകഥ പറഞ്ഞ് 'വീണ്ടും'
Veendum Vineeth Sreenivasan Team Pallathi

മരണം കവര്‍ന്ന പ്രണയകഥ പറഞ്ഞ് 'വീണ്ടും' എന്ന മ്യൂസിക്ക് വീഡിയോ പുറത്തിറങ്ങി. വിനീത് ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. പള്ളത്തി എന്ന ഒരു മ്യൂസിക്ക് വീഡിയോ ഒരുക്കിയവര്‍ തന്നെയാണ് പുതിയ മ്യൂസിക്ക് വീഡിയോയുടെ അണിയറയിലും.

ഫ്രാൻസിയാണ് സംവിധാനം. പിങ്കിയുടെ വരികൾക്ക് കിരൺ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ജാതവേദ്, പാർവ്വതി എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios