സൗന്ദര്യം കൊണ്ട് ലോകത്തെ മയക്കിയ താരമാണ് ഐശ്വര്യ റായ് ബച്ചന്‍. താരം കുടുംബത്തോടൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധനയും അഭിഷേക് ബച്ചനും ചുവട് വെക്കുന്ന വീഡിയോ ഐശ്വര്യ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോയില്‍ ബിഗ് ബി അമിതാഭ് ബച്ചന്‍, ജയ ബച്ചന്‍ എന്നിവരെയും കാണാം.
Scroll to load tweet…
