കല്യാണരാമൻ എന്ന ചിത്രത്തിൽ സുബ്ബലക്ഷ്മി അമ്മാളും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും അഭിനയിച്ച രം​ഗങ്ങളാണ് ഇവർ വീഡിയോയിൽ അടിപൊളിയായി അവതരിപ്പിച്ചിരിക്കുന്നത്.  

ഡബ്സ് മാഷും ടിക്ടോക്കും ചെറുപ്പക്കാർക്ക് മാത്രം മതിയോ? ഞങ്ങളും അതൊന്ന് ചെയ്ത് നോക്കട്ടെയെന്ന് പറഞ്ഞ് ടിക് ടോക് വീഡിയോയിൽ താരങ്ങളായിരിക്കുകയാണ് ഒരപ്പൂപ്പനും അമ്മൂമ്മയും. ഇവരാരാണെന്നോ എവിടെയുള്ളവരാണെന്നോ സോഷ്യൽ മീഡിയയ്ക്ക് അറിയില്ല. എന്നാലും ഇവരിപ്പോൾ സൂപ്പർഹിറ്റാണ്. കല്യാണരാമൻ എന്ന ചിത്രത്തിൽ സുബ്ബലക്ഷ്മി അമ്മാളും ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയും അഭിനയിച്ച രം​ഗങ്ങളാണ് ഇവർ വീഡിയോയിൽ അടിപൊളിയായി അവതരിപ്പിച്ചിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred