ടീം ഇന്ത്യ ഓസ്‍ട്രേലിയയില്‍ സ്വന്തമാക്കിയത് ചരിത്രവിജയമാണ്. ആദ്യമായി ഒരു ടെസ്റ്റ് പരമ്പര ഓസ്‍ട്രേലിയൻ മണ്ണില്‍ സ്വന്തമാക്കിയതിന്റെ ആഘോഷത്തിലാണ് നായകൻ വിരാട് കോലിയും താരങ്ങളും. വിരാട് കോലിയുടെ ഭാര്യ അനുഷ്‍ക ശര്‍മ്മയും ഓസ്‍ട്രേലിയയില്‍ എത്തിയിരുന്നു. വിരാട് കോലിക്കും സംഘത്തിനും അഭിനന്ദനങ്ങള്‍ നേരുന്ന അനുഷ്ക ശര്‍മ്മയുടെ ഫോട്ടോ വൈറലാകുകയും ചെയ്തിരുന്നു. 

ഇപ്പോഴിതാ ആഘോഷങ്ങള്‍ തീര്‍ന്നില്ലെന്ന് സൂചിപ്പിച്ച് അനുഷ്‍ക ശര്‍മ്മയുടെയും വിരാട് കോലിയുടെയും പുതിയ ഫോട്ടോ ആണ് വൈറലാകുന്നത്. അനുഷ്‍ക ശര്‍മ്മയ്ക്ക് കേക്ക് കൊടുക്കുന്ന വിരാട് കോലിയുടെ ഫോട്ടോ തരംഗമാകുകയാണ്. 2-1 നാണ് ടീം ഇന്ത്യ ഓസ്‍ട്രേലിയയെ പരാജയപ്പെടുത്തി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്.