Asianet News MalayalamAsianet News Malayalam

പ്രണയവും വിവാഹവും; വാര്‍ത്തകളോട് പ്രതികരിച്ച് യാമി ഗൌതം!

ഹിന്ദി സിനിമ ലോകത്ത് വിവാഹങ്ങളുടെ കാലമാണ്. നടി യാമി ഗൌതവും വിവാഹിതയാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹവാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് യാമി ഗൌതം. അടുത്തൊന്നും വിവാഹിതയാകാൻ ആലോചനയില്ലെന്നാണ് യാമി ഗൌതം പറയുന്നത്.

Yami Gautam on marriage plans: Spare me please I am single
Author
Mumbai, First Published Dec 25, 2018, 1:24 PM IST

ഹിന്ദി സിനിമ ലോകത്ത് വിവാഹങ്ങളുടെ കാലമാണ്. നടി യാമി ഗൌതവും വിവാഹിതയാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിവാഹവാര്‍ത്ത നിഷേധിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് യാമി ഗൌതം. അടുത്തൊന്നും വിവാഹിതയാകാൻ ആലോചനയില്ലെന്നാണ് യാമി ഗൌതം പറയുന്നത്.

പുല്‍കിത് സമ്രതും യാമി ഗൌതവും പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ഇരുവരും ഉടൻ വിവാഹിതരാകുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹിതയാകാൻ ആലോചനയില്ലെന്ന് യാമി ഗൌതം പറയുന്നു. 2018ല്‍ എത്ര വിവാഹങ്ങളാണ് നടന്നത്.  ഞാൻ സിംഗിള്‍ ആണ്. നിലവില്‍ വിവാഹിതയാകാൻ ആലോചിക്കുന്നില്ല- യാമി ഗൌതം പറയുന്നു. പ്രണയത്തില്ലെന്നും തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നുമായിരുന്നു പുല്‍കിത് സമ്രതയും യാമി ഗൌതവും നേരത്തെയും പറഞ്ഞിരുന്നത്.

Follow Us:
Download App:
  • android
  • ios