ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ഷോര്‍ട്ട് ഫിലിം ആണ് യെസ്. ഒരു എഞ്ചിനീയറിംഗ് കോളേജ് പാശ്ചാത്തലത്തില്‍ എത്തുന്ന ഒരു പ്രണയകഥയാണ് ചിത്രം പറയുന്നത്. 17 മിനുട്ടോളമുള്ള ചിത്രത്തില്‍ 9 മിനുട്ടോളം നീളുന്ന സിംഗിള്‍ ഷോട്ടാണ് ചിത്രത്തിന്‍റെ പ്രധാന പ്രത്യേകത. അഖില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചന ജസ്റ്റിന്‍ മാത്യുവാണ്. ആനന്ദു ജി കൃഷ്ണയാണ് ഛായഗ്രാഹകന്‍, ക്രെഡോക്സ് ടാക്കീസ് ആണ് നിര്‍മ്മാതാക്കള്‍.

