ബാ​ഴ്സ​ലോ​ണ: സ്പാ​നി​ഷ് ഫു​ട്ബോ​ൾ ക്ല​ബ് ബാ​ഴ്സ​ലോ​ണ​യു​ടെ താ​ര​ത്തി​നും കൊവി​ഡ്. പ്രീ ​സീ​സ​ൺ ട്രെ​യി​നിം​ഗി​നാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത താ​ര​ങ്ങ​ളി​ൽ ഒ​രാ​ൾ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് വി​വ​രം ക്ല​ബ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ഒ​മ്പ​ത് താ​ര​ങ്ങ​ളാ​ണ് പ്രീ ​സീ​സ​ൺ ട്രെ​യി​നിം​ഗി​നാ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​വ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​രാ​ൾ​ക്ക് കൊവി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തെ വീ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ലാ​ക്കി​യി​ട്ടു​ണ്ട്.  ചാ​മ്പ്യ​ൻ​സ് ലീ​ഗി​നാ​യി ലി​സ്ബ​ണി​ലേ​ക്കു​പോ​കു​ന്ന സീ​നി​യ​ർ താ​ര​ങ്ങ​ളു​മാ​യി ഈ താരത്തിന് സമ്പര്‍ക്കം ഇല്ലെന്നാണ് ക്ലബ് അറിയിക്കുന്നത്.

ഈ ​ആ​ഴ്ച വ​ല​ൻ​സി​യ​യു​ടെ ര​ണ്ട് താ​ര​ങ്ങ​ൾ​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​രു​ന്നു. ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ഫൈ​നി​ലി​നു മു​ൻ​പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ത്‌​ല​റ്റി​കോ മാ​ഡ്രി​ഡി​ന്‍റെ ര​ണ്ട് താ​ര​ങ്ങ​ൾ‌​ക്കും രോ​ഗം ക​ണ്ടെ​ത്തി​യി​രു​ന്നു. 

കൊവി​ഡ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് പോ​ർ​ച്ചു​ഗ​ലി​ലെ ലി​സ്ബ​ണി​ൽ ആ​ണ് ഇ​ത്ത​വ​ണ ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ട്ട​ർ ഫൈ​ന​ൽ മു​ത​ലു​ള്ള മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. അ​ട​ച്ചി​ട്ട സ്റ്റേ​ഡി​യ​ത്തി​ലാ​വും മ​ത്സ​ര​ങ്ങ​ൾ.