മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഭാഗമായാണ് ആര്‍ രാജേഷ് ഫ്രീകിക്ക് എടുത്തത്. 

മാവേലിക്കര: മാവേലിക്കര എംഎല്‍എ ആര്‍ രാജേഷിന്‍റെ ഒരു ഫ്രീകിക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഭാഗമായാണ് ആര്‍ രാജേഷ് ഫ്രീകിക്ക് എടുത്തത്. രണ്ട് കിക്കുകള്‍ എടുത്ത രാജേഷ് രണ്ടും ലക്ഷ്യത്തില്‍ എത്തിച്ചു. നിരവധിപ്പേരാണ് എംഎല്‍എയുടെ ഫുട്ബോള്‍ കഴിവിനെ അഭിനന്ദിച്ച് ഈ വീഡിയോ ഷെയര്‍ ചെയ്യുന്നത്.

Add Asianetnews as a Preferred SourcegooglePreferred

"