ഇന്ത്യയുടെ ദേശീയ ഗാനം ഏത് ഭാഷയിലാണ് ? അറിയാം, ദേശീയ ഗാനങ്ങളും പിഎസ്സി ചോദ്യങ്ങളും
ഒരു ദേശത്തിന്റെ ചരിത്രവും സംസ്കാരവും ത്യാഗവും നേട്ടങ്ങളും സ്മരണയിൽ കൊണ്ടുവരികയും അവയൊക്കെ പ്രശംസിക്കപ്പെടുകയും ചെയ്യുന്ന സംഗീതരചനയാണ് ദേശീയഗാനം. ഓരോ രാജ്യത്തിനുമുണ്ട് ദേശീയഗാനം. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ ജനഗണമന എന്ന് തുടങ്ങുന്ന രചനയാണ് ഇന്ത്യയുടെ ദേശീയഗാനം. ബംഗാളിയിലാണ് അദ്ദേഹം ഇത് രചിച്ചത്. പിഎസ്‍സി പരീക്ഷകളിൽ ചോദിക്കാൻ ദേശീയഗാനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ വരാറുണ്ട്. ചില രാജ്യങ്ങളെക്കുറിച്ചും അവയുടെ ദേശീയ ഗാനങ്ങളെക്കുറിച്ചുമറിയാം.
125

ഉത്തരം: സ്പെയിൻ

ഉത്തരം: സ്പെയിൻ
225

ഉത്തരം: ഗ്രീസ്

ഉത്തരം: ഗ്രീസ്
325

ഉത്തരം: ന്യൂസീലൻഡ്

ഉത്തരം: ന്യൂസീലൻഡ്
425

ഉത്തരം: ജപ്പാൻ

ഉത്തരം: ജപ്പാൻ
525

ഉത്തരം: യുറഗ്വായ്

ഉത്തരം: യുറഗ്വായ്
625

ഉത്തരം: സൈപ്രസ്

ഉത്തരം: സൈപ്രസ്
725

ഉത്തരം: ഗ്രീസ്

ഉത്തരം: ഗ്രീസ്
825

ഉത്തരം: കാനഡ

ഉത്തരം: കാനഡ
925

ഉത്തരം: ആന്തമെറ്റോളജി

ഉത്തരം: ആന്തമെറ്റോളജി
1025

ഉത്തരം: മിലി തരാന

ഉത്തരം: മിലി തരാന
1125

ഉത്തരം: ക്വാമി തരാന

ഉത്തരം: ക്വാമി തരാന
1225

ഉത്തരം: ഡ്രൂക്ക് സെൻഡൻ

ഉത്തരം: ഡ്രൂക്ക് സെൻഡൻ
1325

ഉത്തരം: സായുൻ തുങ്ക ഫൂൽകാ

ഉത്തരം: സായുൻ തുങ്ക ഫൂൽകാ
1425

ഉത്തരം: കബാമ കിയേ

ഉത്തരം: കബാമ കിയേ
1525

ഉത്തരം: ഗൗമി സലാം

ഉത്തരം: ഗൗമി സലാം
1625

ഉത്തരം: മാർച്ച് ഓഫ് വൊളന്റിയേഴ്സ്

ഉത്തരം: മാർച്ച് ഓഫ് വൊളന്റിയേഴ്സ്
1725

ഉത്തരം: ഗോഡ് സേവ് ദ് ക്വീൻ

ഉത്തരം: ഗോഡ് സേവ് ദ് ക്വീൻ
1825

ഉത്തരം: ജനഗണമന

ഉത്തരം: ജനഗണമന
1925

ഉത്തരം: രവീന്ദ്രനാഥ ടഗോർ

ഉത്തരം: രവീന്ദ്രനാഥ ടഗോർ
2025

ഉത്തരം: രവീന്ദ്രനാഥ ടഗോർ

ഉത്തരം: രവീന്ദ്രനാഥ ടഗോർ
Latest Videos