നടി പാര്‍വ്വതി നമ്പ്യാരുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍
മലയാള ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയാവുന്നു. ഇന്നായിരുന്നു വിവാഹനിശ്ചയം. വിനീത് മേനോന്‍ ആണ് വരന്‍. പാര്‍വ്വതി തന്നെയാണ് വിവാഹക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. 'ഇന്ന് എന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണ്. ഇന്ന് എന്റെ വെഡ്ഡിംഗ് എന്‍ഗേജ്‌മെന്റ് ആണ്. എല്ലാവരുടെയും പ്രാര്‍ഥന വേണം', ഫേസ്ബുക്ക് ലൈവില്‍ എത്തി പാര്‍വ്വതി പറഞ്ഞു. ചിത്രങ്ങള്‍ക്ക് കടപ്പാട്: പാര്‍വ്വതി നമ്പ്യാരുടെ ഫേസ്ബുക്ക് പേജ്.
15

രഞ്ജിത്തിന്റെ 'ലീല'യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു
രഞ്ജിത്തിന്റെ 'ലീല'യില്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു
25
പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്
പുത്തന്‍പണം, മധുരരാജ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്
35
ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ജയറാം ചിത്രം 'പട്ടാഭിരാമനി'ലും ശ്രദ്ധേയമായ വേഷം
ഇപ്പോള്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്ന ജയറാം ചിത്രം 'പട്ടാഭിരാമനി'ലും ശ്രദ്ധേയമായ വേഷം
45
ലാല്‍ജോസിന്റെ 'ഏഴ് സുന്ദര രാത്രികള്‍' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് തുടക്കം
ലാല്‍ജോസിന്റെ 'ഏഴ് സുന്ദര രാത്രികള്‍' എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് തുടക്കം
55
പാര്‍വ്വതി നമ്പ്യാരുടെ നിശ്ചയത്തില്‍ നിന്ന്
പാര്‍വ്വതി നമ്പ്യാരുടെ നിശ്ചയത്തില്‍ നിന്ന്
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ
Latest Videos