മമ്മൂട്ടിയുടെ അപൂര്‍വ കുടുംബ ചിത്രങ്ങള്‍
മലയാളത്തിന് എക്കാലവും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. കുടുംബത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ആളുമാണ് മമ്മൂട്ടി. അടുത്തിടെ ദുല്‍ഖറിന്റെ മകളുമൊത്തുള്ള മമ്മൂട്ടിയുടെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇതാ ഇവിടെ മമ്മൂട്ടിയുടെ കുടുംബത്തിന്റെ ചില അപൂര്‍വ ചിത്രങ്ങള്‍.

സുല്‍ഫത്തുമായി 1979ലാണ് മമ്മൂട്ടി വിവാഹിതനാകുന്നത്.

സുല്‍ഫത്തുമായി 1979ലാണ് മമ്മൂട്ടി വിവാഹിതനാകുന്നത്.

മമ്മൂട്ടിക്കൊപ്പം സുല്‍ഫത്ത് വേദികളില്‍ എത്താറുണ്ട്.

മമ്മൂട്ടിക്കൊപ്പം സുല്‍ഫത്ത് വേദികളില്‍ എത്താറുണ്ട്.

സുറുമി, ദുല്‍ഖര്‍ എന്നീ രണ്ട് മക്കളാണ് മമ്മൂട്ടിക്കുള്ളത്.

സുറുമി, ദുല്‍ഖര്‍ എന്നീ രണ്ട് മക്കളാണ് മമ്മൂട്ടിക്കുള്ളത്.

ഡോ.റെഹാന്‍ സയിദ് ആണ് സുറുമിയുടെ ജീവിതപങ്കാളി.

ഡോ.റെഹാന്‍ സയിദ് ആണ് സുറുമിയുടെ ജീവിതപങ്കാളി.

സുറുമിക്കും ഡോ.റെഹാന്‍ സയിദിനും രണ്ട് മക്കളാണ് ഉള്ളത്.

സുറുമിക്കും ഡോ.റെഹാന്‍ സയിദിനും രണ്ട് മക്കളാണ് ഉള്ളത്.

മമ്മൂട്ടിയുടെ മകൻ ദുല്‍ഖറും ഇന്ന് മലയാള സിനിമയുടെ മുൻനിരയിലാണ്.

മമ്മൂട്ടിയുടെ മകൻ ദുല്‍ഖറും ഇന്ന് മലയാള സിനിമയുടെ മുൻനിരയിലാണ്.

അമല്‍ സൂഫിയ ആണ് ദുല്‍ഖറിന്റെ ജീവിത പങ്കാളി.

അമല്‍ സൂഫിയ ആണ് ദുല്‍ഖറിന്റെ ജീവിത പങ്കാളി.

മറിയം അമീറ എന്നാണ് ദുല്‍ഖറിന്റെ മകളുടെ പേര്.

മറിയം അമീറ എന്നാണ് ദുല്‍ഖറിന്റെ മകളുടെ പേര്.

മമ്മൂട്ടി.

മമ്മൂട്ടി.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ