നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹ ചിത്രങ്ങള്‍ കാണാം

First Published 17, Nov 2019, 3:40 PM

ജഗതി ശ്രീകുമാറിന്‍റെ മകളും ടെലിവിഷന്‍ താരവുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. ദുബൈയില്‍ സ്ഥിരതാമസമാക്കിയ കൊമേഴ്‌സ്യല്‍ പൈലറ്റ് ജിജിന്‍ ജഹാംഗീര്‍ ആണ് വരന്‍. കൊച്ചി ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു. 

ക്രീം നിറത്തിലുള്ള ലെഹങ്കയും പിങ്ക് നിറത്തില്‍, സ്റ്റോണ്‍ വര്‍ക്ക് ചെയ്ത ദുപ്പട്ടയുമായിരുന്നു ശ്രീലക്ഷ്മിയുടെ വേഷം. നിറയെ ആഭരണങ്ങളും ധരിച്ചിരുന്നു. മെറൂണ്‍ നിറത്തിലെ കോട്ടും സ്യൂട്ടുമായിരുന്നു വരന്റെ വേഷം.

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെയും ജിജിന്റെയും വിവാഹം

ശ്രീലക്ഷ്മിയുടെ എറണാകുളത്തെ കോളെജ് പഠനകാലത്ത് അയല്‍വാസികളായിരുന്നു ജിജിന്റെ കുടുംബം. ആ ഘട്ടത്തിലാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാവുന്നതും.

ബിഗ് ബോസില്‍ ശ്രീലക്ഷ്മിയുടെ ഒപ്പമുണ്ടായിരുന്ന രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിവര്‍ വിവാഹത്തിന് എത്തിയിരുന്നു.

നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹ ചിത്രങ്ങള്‍

നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയുടെ വിവാഹിതയായി

loader