മാമാങ്കം എത്തുന്നു, ചിത്രങ്ങൾ കാണാം

First Published 7, Dec 2019, 9:40 PM

മലയാളത്തിൽ ഇന്നുവരെ നിർമ്മിച്ചിട്ടുള്ളതിൽ ഏറ്റവും ചിലവേറിയ ചിത്രം 'മാമാങ്കം' തീയറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. മമ്മൂട്ടി നായകനായെത്തുന്ന ചരിത്ര സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

മമ്മൂട്ടി നായകനായെത്തുന്ന ചരിത്ര സിനിമക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

ആദ്യ ടീസറിൽ മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ ഏറെ ശ്രദ്ധിക്കപെട്ടിരുന്നു. ചന്ദ്രോത്ത് വാരിയർ എന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.

ഡൽഹിക്കാരിയായ പ്രാചി തെഹ്‌ലാനാണ് മാമാങ്കത്തിലെ നായിക. ഇന്ത്യൻ വനിത നെറ്റ്ബോൾ ടീം ക്യാപ്റ്റനായി 2010 കോമൺവെൽത്ത് ഗെയിംസ്സിൽ പങ്കെടുത്ത പ്രാചി  കളരിയും ശാസ്ത്രീയ നൃത്തവും അഭ്യസിച്ചാണ് മാമാങ്കത്തിലെ ഉണ്ണിമായയായെത്തുന്നത്.

എട്ടാം നൂറ്റാണ്ടിനും പതിനേഴാം നൂറ്റാണ്ടിനുമിടയില്‍ തിരുനാവായ മണപ്പുറത്ത് നടന്ന വീരന്മാരുടെ കഥയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

നാല് വ്യത്യസ്‍ത ഗെറ്റപ്പുകളിലായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. 35 മിനിറ്റിലധകം സ്‌ത്രൈണ ഭാവത്തിലും പ്രത്യക്ഷപ്പെടുന്നു എന്നാണ് സൂചന.

loader