മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ഒരു വിവാഹ ചടങ്ങ്

First Published 16, May 2019, 10:19 AM IST

വെള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും എത്തിയത്. വെള്ള ഷര്‍ട്ടും ബ്ലാക്ക് പാന്റുണിഞ്ഞ് മോഹന്‍ലാല്‍ എത്തിയപ്പോള്‍ മമ്മൂട്ടി വെള്ള ഷര്‍ട്ടിനൊപ്പം പതിവുപോലെ മുണ്ട് ധരിച്ചാണ് എത്തിയത്. 

മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ഒരു വിവാഹ ചടങ്ങിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.

താരങ്ങളുടെ വേഷങ്ങളിലെ സാമ്യത വരെ ചൂണ്ടിക്കാട്ടിയാണ് ആരാധക ചര്‍ച്ച. നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ മകളുടെ വിവാഹ ചടങ്ങിനെത്തിയതായിരുന്നു ഇരുവരും.

താരങ്ങളുടെ വേഷങ്ങളിലെ സാമ്യത വരെ ചൂണ്ടിക്കാട്ടിയാണ് ആരാധക ചര്‍ച്ച. നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിളയുടെ മകളുടെ വിവാഹ ചടങ്ങിനെത്തിയതായിരുന്നു ഇരുവരും.

വെള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും എത്തിയത്. വെള്ള ഷര്‍ട്ടും ബ്ലാക്ക് പാന്റുണിഞ്ഞ് മോഹന്‍ലാല്‍ എത്തിയപ്പോള്‍ മമ്മൂട്ടി വെള്ള ഷര്‍ട്ടിനൊപ്പം പതിവുപോലെ മുണ്ട് ധരിച്ചാണ് എത്തിയത്.

വെള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും എത്തിയത്. വെള്ള ഷര്‍ട്ടും ബ്ലാക്ക് പാന്റുണിഞ്ഞ് മോഹന്‍ലാല്‍ എത്തിയപ്പോള്‍ മമ്മൂട്ടി വെള്ള ഷര്‍ട്ടിനൊപ്പം പതിവുപോലെ മുണ്ട് ധരിച്ചാണ് എത്തിയത്.

കൂടുതല്‍ ചിത്രങ്ങള്‍ സന്തോഷ് ടി കുരുവിള തന്‍റെ ഫേയ്‌സ്ബുക്കിലൂടെ പങ്കുവെച്ചു. താരങ്ങളായ നമിത പ്രമോദും അപര്‍ണ്ണ ബാലമുരളിയും ചടങ്ങിനെത്തിയിരുന്നു.

loader