ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍
പ്രമേഹ രോഗികള്‍ക്ക് പലപ്പോഴും പഴങ്ങള്‍ കഴിക്കാന്‍ മടിയാണ്. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. അത്തരത്തില്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം.
18

Image Credit : Getty
ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍
പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ചില പഴങ്ങളെ പരിചയപ്പെടാം.
28
Image Credit : Pixabay
ആപ്പിള്‍
ഫൈബര്‍ അടങ്ങിയ ആപ്പിള്‍ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
38
Image Credit : Getty
ചെറി
ഗ്ലൈസെമിക് സൂചിക കുറവും ആന്റിഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടവുമായ ചെറി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും.
48
Image Credit : Getty
ഓറഞ്ച്
ഓറഞ്ചിന്‍റെ ഗ്ലൈസെമിക് സൂചിക 40 ആണ്. കൂടാതെ ഇവയില്‍ നാരുകളും അടങ്ങിയിട്ടുണ്ട്.
58
Image Credit : freepik
പിയര്‍ പഴം
നാരുകള്‍ ധാരാളം അടങ്ങിയ പിയര്‍ പഴം കഴിക്കുന്നതും പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്.
68
Image Credit : Getty
ബെറി പഴങ്ങള്‍
ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറി പഴങ്ങളുടെ ഗ്ലൈസെമിക് സൂചിക കുറവാണ്. കൂടാതെ ഫൈബറും ഇവയിലുണ്ട്.
78
Image Credit : stockPhoto
പേരയ്ക്ക
ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതുമായ പേരയ്ക്ക പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
88
Image Credit : Getty
കിവി
ഗ്ലൈസെമിക് സൂചിക കുറവും നാരുകള്‍ ഉള്ളതുമായ കിവിയും പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം.
Latest Videos