ശരീരഭാരം കുറയ്ക്കണമെന്നുണ്ടോ...? എങ്കിൽ ഈ അഞ്ച് പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

First Published 13, Nov 2020, 11:55 AM

ക്യത്യമായി ഡയറ്റും വ്യായാമവും ചെയ്തിട്ടും ഭാരം കുറയുന്നില്ലെന്ന് പരാതി പറയുന്നവരുണ്ട്. ആരോഗ്യകരവും പോഷകങ്ങള്‍ അടങ്ങിയതുമായ ഭക്ഷണം കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. ഇതിന് സഹായിക്കുന്നത് പ്രധാനമായി പച്ചക്കറികളാണ്. ഭാരം കുറയ്ക്കാൻ ആ​​ഗ്രഹിക്കുന്നവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച്   പച്ചക്കറികൾ ഏതൊക്കെയാണെന്ന് അറിയാം...

ബ്രോക്കോളി: കലോറി കുറവും കൂടിയ അളവില്‍ ഫൈബറും അടങ്ങിയ പച്ചക്കറിയാണ് ബ്രോക്കോളി. ധാതുക്കളും വിറ്റാമിനുകളും കൂടാതെ, ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകൾ ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്.

വെള്ളരിക്ക: ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാവുന്നതാണ്. വെള്ളരിയിൽ 96 ശതമാനം വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരം തണുപ്പിക്കാൻ സഹായിക്കുന്നു.

കാപ്‌സിക്കം: വിറ്റാമിന്‍ സി, ഡയറ്ററി ഫൈബര്‍, വിറ്റാമിന്‍ ഇ, വിറ്റാമിന്‍ ബി6, ഫോളേറ്റ് എന്നിവ കാപ്‌സിക്കത്തില്‍ അടങ്ങിയിരിക്കുന്നു. ഇതില്‍ ഫൈബറും വെള്ളവും ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് ഉയര്‍ത്തി ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

മത്തങ്ങ: കുറഞ്ഞ കലോറിയും ഫൈബർ കൂടുതലുമുള്ള മത്തങ്ങ നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള മികച്ച പച്ചക്കറികളിൽ ഒന്നാണ്. ഇത് സാലഡുകളിൾ ഉൾപ്പെടുത്തുകയോ സൂപ്പായോ ഒക്കെ കഴിക്കാവുന്നതാണ്.

കാരറ്റ്: കലോറി കുറവുള്ള പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്.  കാരറ്റ് നാരുകളാൽ സമ്പന്നമാണ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാനുള്ള കഴിവ് കാരറ്റിനുണ്ട്.