കനോണിന്റെ പുതിയ വീഡിയോ ക്യാമറ

First Published 28, Sep 2020, 11:45 AM

സെപ്റ്റംബർ  ഇരുപത്തി നാലാം തീയതി  കനോൺ പുറത്തിറക്കിയ  ഏറ്റവും പുതിയ സിനിമ ക്യാമറ  CANON EOS C70. ഇത് കനോണിന്റെ RF മൗണ്ടിലുള്ള ആദ്യത്തെ സിനിമ ക്യാമറയാണ്.കനോൺ DSLR മിറർ ലെസ്സ്  ക്യാമറകളിൽ നിന്ന് സിനിമ ക്യാമറകളിലേക്കുള്ള പാലമായിട്ടാണ് ഈ ക്യാമറയെ കനോൺ വിശേഷിപ്പിക്കുന്നത്. തയ്യാറാക്കിയത് പി ടി മില്‍ട്ടന്‍.

കനോണിന്റെ  RF മൗണ്ടിലുള്ള ആദ്യത്തെ സിനിമ ക്യാമറയാണ് C70.

EF–EOS R 0.71x എന്നൊരു RF Tto EF കൺവെർട്ടറും കനോൺ പുറത്തിറക്കിയിട്ടുണ്ട്, അത് കാമറ കിറ്റിൽ വരുന്നില്ല. ക്യാമറ അക്‌സെസറീസ് ആയി പ്രത്യേകം വാങ്ങണം.

Super 35mm DGO(ഡ്യൂവൽ ഗൈൻ ഔട്ട്പുട്ട് ) Sensor ആണ് C70യിൽ ഉള്ളത്  EOS C300 Mark III ഉപയോഗിക്കുന്ന

അതേ സെൻസർ തന്നെയാണ് ഈ ക്യാമറയിലും. 16 സ്റ്റോപ്പ് ഡൈനാമിക് റേഞ്ച് ഉണ്ട്.

ഇരട്ട  SD കാർഡ് സ്ലോട്ടുകളാണ് ഉള്ളത്. രണ്ടു കാർഡിലും ഒരേ സമയം വ്യത്യസ്ത ഫോർമാറ്റുകളിൽ റെക്കോർഡ് ചെയ്യാം.

ടൈം കോഡ് ഇൻ ആൻഡ് ഔട്ട് BNC ജാകും കൊടുത്തിട്ടുണ്ട്.

സോഷ്യൽമീഡിയ വീഡിയോ ഷൂട്ടുകൾക്കായി ക്യാമറ വെർട്ടിക്കൽ ആയി ഷൂട്ട് ചെയ്യാൻ ക്യാമറയുടെ സൈഡിലായി ട്രൈപോഡ് സോക്കറ്റും കൊടുത്തിട്ടുണ്ട്.

വെർട്ടിക്കൽ വീഡിയോസ് ഷൂട്ട് ചെയ്യാൻ കാമറ വെർട്ടിക്കലി സെറ്റ് ചെയ്താൽ LCD ഓറിയെന്റർഷൻ

വെർട്ടിക്കൽ ആകും.

ഓഡിയോ ഇൻപുട്ടിനായി രണ്ടു മിനി XLR ഓഡിയോ ജാക്കുകളും ഒരു 3.5 MM ജാക്കും ഉണ്ട്

2,4,6,8,10 സ്റ്റോപ്പ്  എന്നീ ഫിൽറ്റെർസ് ഇന്റേണലായി കൊടുത്തിട്ടുണ്ട്.

മുകളിൽ ഒരു ഹാൻഡ് ഗ്രിപ് കൊടുത്തിട്ടുണ്ട് മൈക്രോഫോൺ ഹോൾഡറും ഇതിൽ തന്നെയാണ് കൊടുത്തിട്ടുള്ളത്.

വെരി ആംഗിൾ LCD ടെക്‌സ്‌ക്രീൻ ആണ്

വെരി ആംഗിൾ LCD ടെക്‌സ്‌ക്രീൻ ആണ്

Recording Format XF AVC

Recording Format XF AVC

Recording Format MP4

Recording Format MP4

ഗിമ്പലിലും ഡ്രോണിലും ഉപയോഗിക്കാവുന്ന രീതിയിലുള്ള കോംപാക്ട് ബോഡി.

4:2:2 കളർ സ്പേസ് റെക്കോർഡിങ്  4Kയിൽ  120 ഫ്രെയിം പേർ  സെക്കൻഡിൽ.

2K യിൽ സൂപ്പർ 16 മോഡിൽ  180 ഫ്രെയിം വരെ റെക്കോർഡ് ചെയ്യാം

പുതിയ ഓട്ടോ ഫോക്കസ്  സംവിധാനാമായ  Dual Pixel CMOS AF with  new Intelligent Face Tracking system വളരെ മികച്ച പെർഫോമൻസ് തരും എന്ന് പ്രതീക്ഷിക്കാം

കനോൺ R5 നും c 300 നും ഇടക്കുള്ള വളരെ മികച്ചൊരു വീഡിയോ ക്യാമറ ഇതാണ് ഈ ക്യാമറ എനിക്കുണ്ടാക്കിയ ഒരു ഫീൽ.

ഒരു സ്റ്റിൽ ക്യാമറയിലെ വീഡിയോ ഫെച്ചേഴ്സിനെ ഡിപെന്ററ്‌ ചെയ്യുന്ന നമ്മുടെ നാട്ടിൽ  വീഡിയോ ഷൂട്ട് ചെയ്യുന്നവർക്ക് നല്ല ഓപ്ഷൻ ആയിരിക്കും കാനൻ C 70

loader