വന്‍ ദീപാവലി ഓഫറുകളുമായി വണ്‍പ്ലസ്, സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടിവിയ്ക്കും വിലക്കുറവ്!

First Published 19, Oct 2020, 1:44 PM

വണ്‍പ്ലസ് ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി പുതിയ ദീപാവലി ഓഫറുകള്‍ പ്രഖ്യാപിച്ചു. വണ്‍പ്ലസിന്റെ വിവിധ ഉല്‍പ്പന്നങ്ങളില്‍ വ്യത്യസ്ത വില വിഭാഗങ്ങളിലായാണ് കമ്പനി ഓഫറുകള്‍ അവതരിപ്പിക്കുന്നത്. ഫോണുകളുടെയും ടിവികളുടെയും നിരയിലാണ് കമ്പനി ചില ബ്ലോക്ക്ബസ്റ്റര്‍ ഓഫറുകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. പുതുതായി ആരംഭിച്ച വണ്‍പ്ലസ് 8 ടി യും അല്‍പ്പം പഴയ വണ്‍പ്ലസ് നോര്‍ഡും ദീപാവലി ഉത്സവ കാലയളവില്‍ വലിയ ഓഫറില്‍ വാങ്ങാന്‍ ലഭ്യമാണ്.

വണ്‍പ്ലസ് 8 ടി- 120ഹെര്‍ട്‌സ് അമോലെഡ് ഡിസ്‌പ്ലേയും 65വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സൊല്യൂഷനും സ്‌നാപ്ഡ്രാഗണ്‍ 865 ടീഇ ഉം വണ്‍പ്ലസ് 8 ടിയില്‍ ലഭ്യമാണ്. ക്വാഡ് ക്യാമറ സജ്ജീകരണം ഉള്ളതിനാല്‍ ഫോണിനു സമാനശ്രേണിയിലുള്ള മോഡലിനേക്കാള്‍ അല്‍പ്പം വലുപ്പം കൂടുതല്‍ തോന്നിച്ചേക്കാം. 4500 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്. വണ്‍പ്ലസ് 8 ടി നിലവില്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയുടെ ഭാഗമായി ആമസോണില്‍ ലഭ്യമാണ്.

ഇത് രണ്ട് നിറങ്ങളില്‍ വരുന്നു. അക്വാമറൈന്‍ പച്ചയും ചാന്ദ്ര വെള്ളിയും. എന്‍ട്രി വേരിയന്റിന് 42,999 രൂപയില്‍ ആരംഭിക്കുന്ന ഫോണ്‍, 12 ജിബി റാം + 256 ജിബി ടോപ്പ് എന്‍ഡിന് 45,999 രൂപ വരെയാകും.

വണ്‍പ്ലസ്.ഇനില്‍ വണ്‍പ്ലസ് 8ടി 5ജി വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ് കാര്‍ഡുകളില്‍ (ഇഎംഐ ഇതര ഇടപാടുകള്‍) 1,000 രൂപയും എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകളില്‍ 2,000 രൂപയും ഒക്ടോബര്‍ 24 ശനിയാഴ്ച മുതല്‍ ലഭിക്കും. കൂടാതെ, തിരഞ്ഞെടുത്ത അമേരിക്കന്‍ എക്‌സ്പ്രസ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ആകര്‍ഷകമായ 10% ക്യാഷ്ബാക്ക് നേടാനും കഴിയും.

വണ്‍പ്ലസ് ടിവികള്‍

വണ്‍പ്ലസ് അതിന്റെ വണ്‍പ്ലസ് വൈ, ക്യു സീരീസ് ടിവികളില്‍ ആകര്‍ഷകമായ ചില ഓഫറുകളും വാഗ്ദാനം ചെയ്യുന്നു. ആന്‍ഡ്രോയിഡ് ടിവിയായ വണ്‍പ്ലസ് ടിവി ക്യു 1, 55 ഇഞ്ച് 4 കെ ക്യുഎല്‍ഇഡി ഡിസ്‌പ്ലേയുമായി ഡോള്‍ബി വിഷനുമായാണ് വരുന്നത്. വണ്‍പ്ലസ് ടിവി ക്യു 1 ന് ശക്തമായ 50 ഡബ്ല്യു 8സ്പീക്കര്‍ സജ്ജീകരണമുണ്ട്. ഡോള്‍ബി അറ്റ്‌മോസ് റെന്‍ഡറിംഗ് ഉപയോഗിച്ച് സറൗണ്ട് സൗണ്ട് അനുഭവവും ഇതില്‍ ലഭിക്കുന്നു.

വണ്‍പ്ലസ് ടിവി ക്യു 1 സീരീസ് 62,900 രൂപയ്ക്കു ലഭ്യമാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകള്‍ വഴി ടിവി വാങ്ങുന്നതിലൂടെ വില 4,000 രൂപ കുറയ്ക്കാന്‍ സഹായിക്കും. ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് ഈ ഡിസ്‌ക്കൗണ്ട് 1,000 രൂപയാണ്.

വണ്‍പ്ലസ് ടിവി വൈ സീരീസും ഡിസ്‌ക്കൗണ്ടില്‍ വാങ്ങാന്‍ ലഭ്യമാണ്. 32 ഇഞ്ച്, 43 ഇഞ്ച് മോഡല്‍ എന്നീ രണ്ട് ടിവികള്‍ ഈ സീരീസ് സ്വന്തമാക്കുന്നു. 93% ഡിസിഐപി 3 കളര്‍ ഗാമറ്റ്, ഡിസ്‌പ്ലേ, ഗാമ എഞ്ചിന്‍ സവിശേഷതകളോടെയാണ് വണ്‍പ്ലസ് വൈ ടിവികള്‍ വരുന്നത്.

കൂടാതെ, എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് വണ്‍പ്ലസ് ടിവി വൈ സീരീസ് വാങ്ങുമ്പോള്‍ 1,000 രൂപയുടെ അധിക ഡിസ്‌ക്കൗണ്ടും ലഭിക്കും, ഇത് യഥാക്രമം 12 ഇഞ്ച്, 22 ഇഞ്ച്, 32 ഇഞ്ച്, 43 ഇഞ്ച് വേരിയന്റുകള്‍ക്ക് ലഭ്യമാണ്.

വണ്‍പ്ലസ് നോര്‍ഡ്

വണ്‍പ്ലസ് നോര്‍ഡും വില്‍പ്പന സമയത്ത് ഡിസ്‌ക്കൗണ്ടില്‍ ലഭ്യമാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 765 ജി 5 ജി ചിപ്‌സെറ്റാണ് ഇതിലുള്ളത്. ഫോണിലെ ക്യാമറകളാണ് അതിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, ഫോണിന് 48 മെഗാപിക്‌സല്‍ െ്രെപമറി ലെന്‍സും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ലഭിക്കുന്നു. ഇതിലൊരു മാക്രോ ക്യാമറയും ഡെപ്ത് സെന്‍സറും ഉണ്ട്. വണ്‍പ്ലസ് നോര്‍ഡിലെ മുന്‍ ക്യാമറയില്‍ ഇരട്ടലെന്‍സുമുണ്ട്.

ഗ്രേ ആഷ്, ബ്ലൂ മാര്‍ബിള്‍, ഗ്രേ ഫീനിക്‌സ് എന്നീ മൂന്ന് നിറങ്ങളില്‍ വണ്‍പ്ലസ് നോര്‍ഡ് ലഭ്യമാണ്. വില്‍പ്പന കാലയളവില്‍, വാങ്ങുന്നവര്‍ക്ക് 8 + 128 ജിബി വേരിയന്റ് 27,999 രൂപയ്ക്കും 12 + 256 ജിബി വേരിയന്റ് 29,999 രൂപയ്ക്കും ലഭിക്കും. എന്നാലും, ഈ വില ഇനിയും കുറയ്ക്കുന്നതിന് കുറച്ച് ഡീലുകള്‍ ഉപയോഗിക്കാം.

എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകള്‍, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ (നോണ്‍ഇഎംഐ) എന്നിവയ്ക്ക് യഥാക്രമം 1,000 രൂപയും 500 രൂപയും വണ്‍പ്ലസ് നോര്‍ഡിന് ലഭിക്കും. വണ്‍പ്ലസ് നോര്‍ഡില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് കാര്‍ഡ് ഓഫറുകള്‍ ഒക്ടോബര്‍ 24 ശനിയാഴ്ച മുതല്‍ വണ്‍പ്ലസ്.ഇനില്‍ ലഭ്യമാണ്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വണ്‍പ്ലസ് നോര്‍ഡ് ഉപഭോക്താക്കള്‍ക്ക് ആമസോണ്‍.ഇനില്‍ എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് 1,750 രൂപ വരെ 10 ശതമാനം ഡിസ്‌ക്കൗണ്ട് ലഭിക്കും.