രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ​ഗ്രീൻ ടീ കുടിക്കാറുണ്ടോ...?

First Published 23, Sep 2020, 6:38 PM

ആരോഗ്യകരമായ പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കുകയും അതുവഴി ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഗ്രീന്‍ ടീയില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ ​ഗ്രീൻ ടീ കുടിക്കുന്നതിന് ഒരു സമയമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. രാത്രി ഉറങ്ങുന്നതിനുമുമ്പ് ഗ്രീൻ ടീ കുടിക്കുന്ന ശീലം ചിലർക്കുണ്ട്.  രാത്രിയിൽ ​ഗ്രീൻ ടീ കുടിക്കുന്നത് വളരെ പെട്ടെന്ന് ശരീരഭാരം കുറയുന്നതിന് സഹായിക്കുമെന്ന തെറ്റിദ്ധാരണ ചിലർക്കുണ്ട്.

രാത്രി കിടക്കുന്നതിന് മുമ്പായി ഗ്രീൻ ടീ കുടിക്കുന്നത് ഒഴിവാക്കണം, കാരണം ഗ്രീൻ ടീയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ഉറക്കത്തെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. അതായത്, നല്ല ഉറക്കം കുറയ്ക്കുന്നതിന് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു.

ഗ്രീൻ ടീ കുടിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ വ്യായാമം ചെയ്യുന്നതിന് മുൻപാണെന്ന് വിദ​ഗ്ധർ നിർദ്ദേശിക്കുന്നു.

ഗ്രീൻ ടീയിൽ വളരെ കുറഞ്ഞ അളവിൽ കഫീൻ അടങ്ങിയിട്ടുള്ളത്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീൻ, കാപ്പിയിൽ അടങ്ങിയിരിക്കുന്ന അളവിനേക്കാൾ കുറവാണ്.

ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കഫീൻ(caffeine), എൽ-തിനൈൻ (L-theanine) എന്നിവ ഒരുമിച്ച് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.

രാവിലെ ഗ്രീൻ ടീ കുടിക്കുന്നത് രാത്രിയിൽ മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.

അതിനാൽ, ഒന്നോ രണ്ടോ കപ്പ് ഗ്രീൻ ടീ രാവിലെ കുടിക്കുന്നത് ആരോ​ഗ്യത്തിന് ഏറെ മികച്ചതാണെന്നാണ് വിദ​ഗ്ധർ പറയുന്നത്. അത് പോലെ, രാത്രിയിൽ ചായ കുടിക്കുന്ന ശീലമുണ്ടെങ്കിൽ മാറ്റണമെന്നും വിദ​ഗ്ധർ‌ നിർദേശിക്കുന്നു.

വ്യായാമം ചെയ്യുന്നതിന് മുമ്പ് ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊഴുപ്പ് വളരെ വേ​ഗത്തിൽ കുറയ്ക്കാൻ ​സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ സൂചിപ്പിക്കുന്നു.

loader