MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • 200 വര്‍ഷം പഴക്കമുള്ള എൽസ് എൻഫാരിനാറ്റ്സ് യുദ്ധം കാണാം

200 വര്‍ഷം പഴക്കമുള്ള എൽസ് എൻഫാരിനാറ്റ്സ് യുദ്ധം കാണാം

നിരപരാധികളുടെ ദിനവുമായി ബന്ധപ്പെട്ട ആഘോഷങ്ങളുടെ ഭാഗമായി ഇന്നലെ (ഡിസംബര്‍ 28 ന്) സ്പെയിനിലെ അലികാന്‍റിലെ ഐബി പട്ടണത്തിൽ എൽസ് എൻഫാരിനാറ്റ്സിന്‍റെ വാർഷിക ഉത്സവം നടന്നു. "ബ്രെഡിംഗ്" എന്നതിന്‍റെ വലൻസിയൻ പദത്തിൽ നിന്നാണ് എൽസ് എൻഫാരിനാറ്റ്സ് എന്ന പദം ഉണ്ടായത്. ഒരു ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിൽ, പങ്കെടുക്കുന്നവർ എൽസ് എൻഫാരിനാറ്റ്സ് എന്നറിയപ്പെടുന്ന വ്യാജ മിലിട്ടറി വസ്ത്രങ്ങൾ ധരിക്കുകയും ഒരു വ്യാജ അട്ടിമറി നടത്തുന്നു.  അതേസമയം, റോണ്ടല്ല, സോനെറ്റ്, സിരിമിറ്റ, തബാൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഒരു സംഘം തെരുവ് സംഗീതജ്ഞര്‍ രാവിലെ 8 മണിക്ക് "ന്യൂ ജസ്റ്റിസ്" എന്ന മുദ്രാവാക്യമുയർത്തി എൽസ് എൻഫാരിനാറ്റുകൾ നഗരം ഏറ്റെടുക്കും. രാവിലെ 9 ന് റേസ് ഫോർ മേയർ,  ആരാണ് എൽസ് എൻഫാരിനാറ്റ്സിന്‍റെ പുതിയ മേയർ എന്ന് തീരുമാനിക്കപ്പെടും.  എൽസ് എൻഫാരിനാറ്റുകൾ താമസിക്കുന്ന പ്ലാന ഡി എൽ എസ്‌ഗ്ലേഷ്യയിൽ (ചർച്ച് സ്ക്വയർ) ഉച്ചകഴിഞ്ഞ് യുദ്ധം ആരംഭിക്കും. പഴയ തെരുവുകളിലൂടെയും നഗര കേന്ദ്രമായ ഐബിയുടെയും വഴികളിലാണ് യുദ്ധം നടക്കുക. വെടിക്കെട്ട്, മാവ് ബോംബുകൾ, മുട്ടകൾ തീ എന്നിവയിലൂടെ അവർ തങ്ങളുടെ അധികാരം പിടിക്കെടുക്കുന്നു. പിന്നീട് പരമ്പരാഗത നൃത്തമാണ്.   വൈകീട്ട് അഞ്ച് മണിയോടെ എൽസ് എൻഫാരിനാറ്റിന്‍റെ  അധികാരം അവസാനിക്കുന്നു. ഇനി അടുത്ത വര്‍ഷം ഡിസംബര്‍ 28 ന്‍റെ പാട്ട് മത്സരത്തിന് കാണാമെന്ന ഉറപ്പോടെ യുദ്ധം നിര്‍ത്തി യോദ്ധാക്കള്‍ തന്താങ്ങളുടെ വീടുകളിലേക്ക്. കാണാം സ്പെയിനിലെ 200 വര്‍ഷം പഴക്കമുള്ള യുദ്ധാഘോഷം. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px} 

0 Min read
Web Desk
Published : Dec 29 2019, 02:56 PM IST| Updated : Dec 29 2019, 02:57 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
125
225
325
425
525
625
725
825
925
1025
1125
1225
1325
1425
1525
1625
1725
1825
1925
2025

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഇന്ത്യയുടെ ചരിത്രപരമായ പുത്തൻ അധ്യായം, ന്യൂസിലൻഡുമായി സ്വതന്ത്ര വ്യാപാര കരാർ നിലവിൽ, പ്രഖ്യാപനവുമായി മോദിയും ക്രിസ്റ്റഫർ ലക്സണും
Recommended image2
ബോണ്ടി ഭീകരാക്രമണം, സാജിദ് അക്രമിന്റെ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യ, താമസിച്ചിരുന്നത് എയർബിഎൻബി വീടുകളിൽ
Recommended image3
നൈജീരിയയിൽ ക്രിസ്ത്യൻ സ്കൂളിൽ നിന്ന് സായുധ സംഘം തട്ടിക്കൊണ്ട് പോയ 130 വിദ്യാർത്ഥികൾക്ക് മോചനം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved