MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • സമത്വം, സ്വാതന്ത്ര്യം; യുദ്ധമുഖത്ത് ഒപ്പത്തിനൊപ്പം നിന്ന് കുര്‍ദ്ദിഷ് വനിതകള്‍

സമത്വം, സ്വാതന്ത്ര്യം; യുദ്ധമുഖത്ത് ഒപ്പത്തിനൊപ്പം നിന്ന് കുര്‍ദ്ദിഷ് വനിതകള്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍ (യൂറോപ്പ്-ഏഷ്യ-ആഫ്രിക്ക) തമ്മില്‍ കരമാര്‍ഗം ബന്ധിപ്പിക്കപ്പെടുന്ന സ്ഥലമെന്ന പ്രത്യേകത കൊണ്ട് തന്നെ ഭൂമിശാസ്ത്രപരമായും രാഷ്ട്രീയമായും ഏറെ പ്രാധാന്യമനുഭവിക്കുന്ന പ്രദേശമാണ് തെക്ക് കിഴക്കൻ തുർക്കി, വടക്കുപടിഞ്ഞാറൻ ഇറാൻ, വടക്കൻ ഇറാഖ്, വടക്കൻ സിറിയ എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കുർദ്ദിസ്ഥാൻ ഭൂപ്രദേശം. ഭൂമിയുടെ പ്രത്യേകത കൊണ്ട് തന്നെ ക്രിസ്ത്യന്‍ - മുസ്ലീം മതവിഭാഗങ്ങള്‍ തമ്മിലുണ്ടായിരുന്ന നൂറ്റാണ്ട് യുദ്ധത്തിലെ പ്രധാന സ്ഥലമായിരുന്നു ഈ പ്രദേശം. ഇന്നും ഏറെ അസ്വസ്ഥതകളാല്‍ വിങ്ങിനില്‍ക്കുന്ന ഭൂമി. പതിനെഴാം നൂറ്റാണ്ടിൽ റോമൻ പണ്ഡിതനായ പിയട്രോ ഡെല്ലാ വാലെ ഈ പ്രദേശത്ത് കൂടിയുള്ള തന്‍റെ യാത്രയേക്കുറിച്ച് എഴുതിയത് ഇങ്ങനെയായിരുന്നു. '' കുർദിഷ് സ്ത്രീകൾ ഹിജാബ് ഇല്ലാതെ സ്വതന്ത്രമായി യാത്ര ചെയ്യുന്നത് കണ്ട് ആശ്ചര്യപ്പെട്ടു. അവർ കുർദിഷ് പുരുഷന്മാരുമായും വിദേശികളുമായും യാതൊരു പ്രശ്നവുമില്ലാതെ ഇടപഴകുന്നു” ” 1667 ലെ തന്‍റെ യാത്രാവിവരണത്തിൽ അദ്ദേഹം കുറിച്ചു. അതേ ചരിത്രം രേഖപ്പെടുത്തിയ ആ കുറിപ്പുകളെ പോലെതന്നെയാണ് കുര്‍ദ്ദിഷ് സ്ത്രീകള്‍. അവര്‍ സ്വാതന്ത്രം ആഗ്രഹിക്കുന്നു. പുരുഷനോളം. അത് വീട്ടിലായാലും യുദ്ധമുഖത്തായാലും. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

3 Min read
Web Desk
Published : Oct 16 2019, 12:49 PM IST| Updated : Oct 16 2019, 12:59 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
132
ഒന്നാം ലോകമഹായുദ്ധസമയത്ത്, ഹലാബ്ജയിലെ കുർദിഷ് മേഖലയിലെ നേതാവ് ലേഡി അഡെല ഖാനൂം യുദ്ധഭൂമിയിലെ നിരവധി ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിച്ചു, അവർക്ക് “ധീരയായ രാജകുമാരി” എന്ന വിളിപ്പേര് ലഭിച്ചു. 1909 മുതൽ 1924 വരെ ഹലാബ്ജയെ ഭരിക്കുമ്പോൾ ലേഡി അഡെല ഖാനൂം ഒരു സ്ത്രീകളുടെ അവകാശ അജണ്ട തന്നെയാണ് മുന്നോട്ട് വച്ചത്.

232
കുർദുകളിൽ ഭൂരിഭാഗവും സുന്നി ഇസ്‌ലാമിലെ ഷാഫി സ്‌കൂളിൽ നിന്നുള്ളവരാണ്. എന്നാൽ ഗണ്യമായ എണ്ണം ഷിയ ഇസ്‌ലാമും അലവിസവും ആചരിക്കുന്നു. ചിലർ യർസാനിസം, യാസിഡിസം, സൌരാഷ്ട്രിയൻ, ക്രിസ്ത്യാനിറ്റി എന്നിവയുടെ അനുയായികളാണ്.

332
ഇന്തോ-യൂറോപ്യൻ ഭാഷാ കുടുംബത്തിന്‍റെ പടിഞ്ഞാറൻ ഇറാനിയൻ ശാഖയിൽ ഉൾപ്പെടുന്ന കുർദിഷ് ഭാഷകളും സാസ-ഗോരാനി ഭാഷകളും കുർദുകൾ സംസാരിക്കുന്നു. ഇവരില്‍ മിക്കവരും യുദ്ധമുഖത്ത് സജീവവുമാണ്.

432
ഒന്നാം ലോകമഹായുദ്ധത്തിനും ഓട്ടോമൻ സാമ്രാജ്യത്തിന്‍റെ പരാജയത്തിനും ശേഷം, വിജയിച്ച പാശ്ചാത്യ സഖ്യകക്ഷികൾ 1920 ലെ സെവ്രസ് ഉടമ്പടിയിൽ ഒരു കുർദിഷ് രാഷ്ട്രത്തിനായി വ്യവസ്ഥ ചെയ്തു. എന്നാല്‍ മൂന്ന് വർഷത്തിന് ശേഷം, ലോസാൻ ഉടമ്പടി ആധുനിക തുർക്കിയുടെ അതിരുകൾ പുനര്‍നിശ്ചയിക്കുന്നിടത്ത് കുര്‍ദ്ദുകള്‍ ദേശമില്ലാത്ത ജനതയായി. പകരം അവര്‍ക്ക് അതത് രാജ്യങ്ങളിൽ ന്യൂനപക്ഷ പദവി ലഭിച്ചു. 4

532
തുർക്കി, ഇറാൻ, സിറിയ / റോജാവ എന്നിവിടങ്ങളിൽ നിലവിലുള്ള സായുധ ഗറില്ലാ സംഘട്ടനങ്ങൾക്കൊപ്പം നിരവധി വംശഹത്യകൾക്കും കലാപങ്ങൾക്കും ഈ തീരുമാനങ്ങള്‍ കാരണമായി. ഇറാഖിൽ കുർദിസ്ഥാൻ പ്രദേശം എന്ന പേരിൽ കുർദുകൾക്ക് ഒരു സ്വയംഭരണ പ്രദേശമുണ്ട്. അതേസമയം കുർദിഷ് ദേശീയ പ്രസ്ഥാനങ്ങൾ ഗ്രേറ്റർ കുർദിസ്ഥാനിലുടനീളം കൂടുതൽ സാംസ്കാരിക അവകാശങ്ങളും സ്വയംഭരണവും സ്വാതന്ത്ര്യവും പിന്തുടരുന്നു.

632
ഒന്നാം ലോകമഹായുദ്ധസമയത്ത്, ഹലാബ്ജയിലെ കുർദിഷ് മേഖലയിലെ നേതാവ് ലേഡി അഡെല ഖാനൂം യുദ്ധഭൂമിയിലെ നിരവധി ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിച്ചു, അവർക്ക് “ധീരയായ രാജകുമാരി” എന്ന വിളിപ്പേര് ലഭിച്ചു. 1909 മുതൽ 1924 വരെ ഹലാബ്ജയെ ഭരിക്കുമ്പോൾ ലേഡി അഡെല ഖാനൂം ഒരു സ്ത്രീകളുടെ അവകാശ അജണ്ട തന്നെയാണ് മുന്നോട്ട് വച്ചത്.

ഒന്നാം ലോകമഹായുദ്ധസമയത്ത്, ഹലാബ്ജയിലെ കുർദിഷ് മേഖലയിലെ നേതാവ് ലേഡി അഡെല ഖാനൂം യുദ്ധഭൂമിയിലെ നിരവധി ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിച്ചു, അവർക്ക് “ധീരയായ രാജകുമാരി” എന്ന വിളിപ്പേര് ലഭിച്ചു. 1909 മുതൽ 1924 വരെ ഹലാബ്ജയെ ഭരിക്കുമ്പോൾ ലേഡി അഡെല ഖാനൂം ഒരു സ്ത്രീകളുടെ അവകാശ അജണ്ട തന്നെയാണ് മുന്നോട്ട് വച്ചത്.

ഒന്നാം ലോകമഹായുദ്ധസമയത്ത്, ഹലാബ്ജയിലെ കുർദിഷ് മേഖലയിലെ നേതാവ് ലേഡി അഡെല ഖാനൂം യുദ്ധഭൂമിയിലെ നിരവധി ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിച്ചു, അവർക്ക് “ധീരയായ രാജകുമാരി” എന്ന വിളിപ്പേര് ലഭിച്ചു. 1909 മുതൽ 1924 വരെ ഹലാബ്ജയെ ഭരിക്കുമ്പോൾ ലേഡി അഡെല ഖാനൂം ഒരു സ്ത്രീകളുടെ അവകാശ അജണ്ട തന്നെയാണ് മുന്നോട്ട് വച്ചത്.
732
സ്വന്തം ഭൂമിയെന്നത് ഇന്നും മനുഷ്യനെ പ്രലോഭിപ്പിക്കുന്ന ഒന്നാണെന്ന പൊതു തത്വം തന്നെയായിരുന്നു 1978 ല്‍ അബ്ദുല്ല എകലാന്‍റെ നേതൃത്വത്തിൽ ഒരു കൂട്ടം കുർദിഷ് വിദ്യാർത്ഥികൾ ചേർന്ന് ഫിസ് ഗ്രാമത്തിൽ പി‌കെ‌കെ അഥവാ കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടി (പാർത്തിയ കാർക്കറോൺ കുർദിസ്ഥാൻ) സ്ഥാപിക്കുവാനുള്ള പ്രധാന കാരണം. 1984 മുതൽ പി‌കെ‌കെ, തുർക്കി ഭരണകൂടവുമായി സായുധ പോരാട്ടത്തിൽ ഏർപ്പെട്ടു.

832
ഒരു സ്വതന്ത്ര കുർദിഷ് രാഷ്ട്രം കൈവരിക്കുകയെന്നതായിരുന്നു പ്രാരംഭ ലക്ഷ്യം. എന്നാല്‍ പിന്നീട് അത് തുല്യ അവകാശങ്ങൾക്കായി തുർക്കിയിലെ കുർദിഷ് സ്വയംഭരണാധികാരം എന്ന് മാറ്റി നിര്‍ണ്ണയിക്കപ്പെട്ടു.

932
എന്നിരുന്നാലും, പീപ്പിൾസ് യുണൈറ്റഡ് വിപ്ലവ പ്രസ്ഥാനത്തിലൂടെ എർഡോസാനിലെ തുർക്കിയിലെ "ഫാസിസ്റ്റ് എകെപി" സർക്കാരിനെ അട്ടിമറിക്കുമെന്ന് 2016 മാർച്ചിൽ പികെകെ പ്രതിജ്ഞയെടുത്തു. ഇതുതന്നെയാണ് ഇന്ന് കുര്‍ദ്ദുകളെ വേട്ടയാടാന്‍ തുര്‍ക്കികളെ പ്രയരിപ്പിക്കുന്നതും.

1032
തുർക്കി, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ജപ്പാൻ, , യൂറോപ്യൻ യൂണിയൻ എന്നിവയാണ് പി‌കെ‌കെയെ ഒരു തീവ്രവാദ സംഘടനയായി പട്ടികപ്പെടുത്തിയിരിക്കുന്നത്. എന്നിരുന്നാലും, ഐക്യരാഷ്ട്രസഭയും സ്വിറ്റ്സർലൻഡ്, ചൈന, ഇന്ത്യ, റഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും പികെകെയെ തീവ്രവാദ സംഘടനയായി പരിഗണിച്ചിട്ടില്ല.

1132
വിപ്ലവ സോഷ്യലിസവും കുർദിഷ് ദേശീയതയും കുർദിസ്ഥാൻ എന്നറിയപ്പെടുന്ന ഈ പ്രദേശത്ത് ഒരു സ്വതന്ത്ര കമ്മ്യൂണിസ്റ്റ് രാഷ്ട്ര സ്വപ്നമായിരുന്നു കുര്‍ദ്ദുകളുടേത്. തുർക്കിയും മുതലാളിത്തവും കുർദുകളെ അടിച്ചമർത്തുനെന്നായിരുന്നു പികെകെ ഇതിനായി പറഞ്ഞത്.

1232
ഇതേ തുടര്‍ന്ന് കുർദിഷ് ജനവാസ മേഖലകളിൽ കുർദിഷ് ഭാഷ, വസ്ത്രധാരണം, നാടോടിക്കഥകൾ, പേരുകൾ എന്നിവയുടെ ഉപയോഗം തുര്‍ക്കി നിരോധിച്ചു. മാത്രമല്ല "കുർദ്സ്", "കുർദിസ്ഥാൻ" അല്ലെങ്കിൽ "കുർദിഷ്" എന്നീ വാക്കുകൾ തുർക്കി സർക്കാർ താൽക്കാലികമായി നിരോധിച്ചു. 1980 ലെ സൈനിക അട്ടിമറിയെത്തുടർന്ന് കുർദിഷ് ഭാഷ പൊതു-സ്വകാര്യ ജീവിതത്തിൽ ഔദ്യോഗികമായി തന്നെ തുര്‍ക്കിയില്‍ നിരോധിക്കപ്പെട്ടു.

1332
കുർദിഷ് ഭാഷയിൽ സംസാരിക്കുകയോ പ്രസിദ്ധീകരിക്കുകയോ പാടുകയോ ചെയ്ത പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തുർക്കിയുടെ വംശീയ കുർദിഷ് ന്യൂനപക്ഷത്തിന് ഭാഷാപരവും സാംസ്കാരികവും രാഷ്ട്രീയവുമായ അവകാശങ്ങൾ സ്ഥാപിക്കാനുള്ള ശ്രമത്തിൽ തുർക്കിയുടെ വംശീയ കുർദുകളെ അടിച്ചമർത്തുന്നതിൽ വർദ്ധിച്ചുവരുന്ന അസംതൃപ്തിയുടെ ഭാഗമായാണ് പികെകെ രൂപീകരിച്ചത്.

1432
പികെകെയാണ് ആദ്യമായി സ്ത്രീകളെ യുദ്ധമുഖത്തെത്തിക്കുന്നതും. 2015 വരെ പലപ്പോഴായി യുദ്ധവും സമാധാനവുമായിരുന്നു ഈ പ്രദേശത്തെങ്കിലും 2015 മുതല്‍ കുര്‍ദ്ദുകള്‍ യുദ്ധമുഖത്താണ്. ആദ്യം ഐഎസ്ഐഎസിനെതിരെ അമേരിക്കന്‍ സഖ്യകക്ഷിയായും ഇപ്പോള്‍ സ്വന്തം സുരക്ഷിതത്വത്തിനായി തുര്‍ക്കിക്കെതിരെയും കുര്‍ദ്ദുകള്‍ പോരാടുന്നു.

1532
കുര്‍ദ്ദിഷ് സൈന്യത്തില്‍ 'പെഷ്മെർഗ' എന്ന മരണത്തിന് മുന്നില്‍ നില്‍ക്കുന്നവന്‍ എന്ന യുദ്ധപോരാളികള്‍ നിയമിതരാകുന്നത് തൊട്ട് കുര്‍ദ്ദിഷ് സൈന്യത്തിനൊപ്പം യുദ്ധമുഖത്ത് കുര്‍ദ്ദിഷ് സ്ത്രീകളും ഉണ്ട്.

1632
ഇറാഖ്-കുർദിഷ് പോരാട്ടത്തിനിടയിൽ ഭൂരിഭാഗം സ്ത്രീകളും പെഷ്മെർഗയിൽ ക്യാമ്പുകൾ പണിയുക, പരിക്കേറ്റവരെ പരിചരിക്കുക, യുദ്ധോപകരണങ്ങളും സന്ദേശങ്ങളും വഹിക്കൽ തുടങ്ങിയ വേഷങ്ങളിൽ സേവനമനുഷ്ഠിച്ചു. നിരവധി വനിതാ ബ്രിഗേഡുകൾ സൈന്യത്തിന്‍റെ മുൻ നിരയിൽ സേവനമനുഷ്ഠിച്ചു. സൈനിക വേഷങ്ങളിൽ സ്ത്രീകളെ അനുവദിച്ചതിൽ കുർദിഷ് സാന്‍റ് ഗോത്രം എന്നും അറിയപ്പെട്ടുന്നു.

1732
1969 ല്‍ കൊല്ലപ്പെട്ട മാർഗരറ്റ് ജോർജ്ജ് ഷെല്ലോ ആയിരുന്നു ഏറ്റവും പ്രശസ്തമായ വനിതാ പെഷ്മെർഗ. കുർദിഷ് ആഭ്യന്തര യുദ്ധത്തിൽ പിയുകെ സ്ത്രീകളെ റിക്രൂട്ട് ചെയ്യാൻ തുടങ്ങി.

1832
പരേഡ് ഡ്രില്ലുകളും വിവിധ റൈഫിളുകൾ, മോർട്ടാറുകൾ, ആർ‌പി‌ജികൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന മാർക്ക്സ്മാൻഷിപ്പും ഉൾപ്പെടുന്ന 45 ദിവസത്തെ അടിസ്ഥാന പരിശീലനമാണ് യുദ്ധമുഖത്തേക്ക് ഇറങ്ങുന്ന സ്ത്രീകൾക്ക് നൽകുന്നത്.

1932
2003 ലെ ഇറാഖ് അധിനിവേശത്തിന് മുമ്പുള്ള മാസങ്ങളിൽ, അമേരിക്ക ഓപ്പറേഷൻ വൈക്കിംഗ് ഹാമർ ആരംഭിച്ചു. കുർദിഷ് വനിതാ പോരാളികൾ ഈ ഓപ്പറേഷനിൽ പങ്കെടുത്തതായി പി‌യു‌കെ പിന്നീട് സ്ഥിരീകരിച്ചു.

2032
ആധുനിക പെഷ്മെർഗ ഏതാണ്ട് പൂർണ്ണമായും പുരുഷന്മാരടങ്ങിയതാണ്, അതേസമയം 600 സ്ത്രീകളെങ്കിലും അവരുടെ നിരയിൽ ഉണ്ട്. കെ‌ഡി‌പിയിൽ, സ്ത്രീകളായ പെഷ്മെർഗയ്ക്ക് ഇതുവരെ മുൻ‌നിരയിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നു. അവര്‍ കൂടുതലും ലോജിസ്റ്റിക്സ്, മാനേജുമെന്‍റ് സ്ഥാനങ്ങളിൽ ഉപയോഗിക്കുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഓസ്ട്രേലിയയെ നടുക്കി കൂട്ടവെടിവയ്പ്പ്; ബോണ്ടി ബീച്ചിൽ 10 പേർ കൊല്ലപ്പെട്ടു, അക്രമം ജൂതരുടെ ഹനുക്ക ആഘോഷത്തിനിടെ
Recommended image2
'ഇന്ത്യക്കാരുടെ പേര് മോശമാക്കും', വിദേശ ബീച്ചിൽ നീന്തുന്ന സ്ത്രീകളുടെ ഫോട്ടോ സൂം ചെയ്ത് പകർത്തി, ഇന്ത്യൻ യുവാവിനെതിരെ വിമർശനം
Recommended image3
റൺവേയുടെ സമീപത്ത് നിന്ന് പുക; പറന്നുയർന്നതിന് പിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കി, കാരണം എഞ്ചിൻ തകരാർ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved