കഴിഞ്ഞുപോയ കാലത്ത് ഭൂമിക്ക് സംഭവിച്ചത്; കാണാം ആകാശദൃശ്യങ്ങള്‍

First Published 25, Dec 2019, 1:23 PM

യുഎസ് സാറ്റലൈറ്റ് ഇമേജറി കമ്പനിയായ മാക്സർ ടെക്നോളജീസ് കഴിഞ്ഞ ദശകത്തിലെ വലിയ വാർത്തകളായ പ്രകൃതിദുരന്തങ്ങള്‍, യുദ്ധങ്ങള്‍ എന്നിവയുടെ സാറ്റ്ലൈറ്റ് ദൃശ്യങ്ങള്‍ ശേഖരിച്ചു.  മനുഷ്യ നിര്‍മ്മിതമായ നിര്‍മ്മാണങ്ങളും ദുരന്തങ്ങളും ഏങ്ങനെയാണ് ഭൂമിയെ മാറ്റിത്തീര്‍ക്കുന്നതെന്ന് ഈ ദൃശ്യങ്ങള്‍ കാണിക്കുന്നു. കാണാം ആ കഴ്ചകള്‍.
 
മാക്സർ ടെക്നോളജീസ് 2010 ജൂൺ 10 ന് ചിത്രീകരിച്ച മെക്സിക്കോ ഉൾക്കടലിൽ ഡീപ് വാട്ടർ ഹൊറൈസണിലുണ്ടായ എണ്ണ ചോർച്ചയുടെ ചിത്രം.

ഇസ്ലാമിക് സ്റ്റേറ്റ് നേതാവ് അബുബക്കർ അൽ ബാഗ്ദാദിയുടെ വസതി യുഎസ് സൈനിക ആക്രമണത്തിന് ശേഷം 2019 നവംബർ 12 ന് എടുത്ത ചിത്രം.

അർജന്‍റീനയിലെ വീഡ്മ ഗ്ലേസിയർ, 2016 മെയ് 15.

ദക്ഷിണ ചൈനാ കടലിലെ ഫിയറി ക്രോസ് റീഫിലെ നിര്‍മ്മാണത്തിന് ശേഷം. 2017 മാർച്ച് 9.

ദക്ഷിണ ചൈനാ കടലിലെ ഫിയറി ക്രോസ് റീഫിലെ നിര്‍മ്മാണത്തിന് മുമ്പ്. 2013 ജനുവരി 15.

2019 ഡിസംബർ 11 ന് ന്യൂസിലാന്‍റിലെ വൈറ്റ് ഐലന്‍റില്‍ പൊട്ടിത്തെറിച്ച  അഗ്നിപർവ്വതം.

ഇറാഖിലെ കിഴക്കൻ മൊസൂൾ, പഴയ നഗരം. യുദ്ധത്തിന് ശേഷം. 2017 ജൂലൈ 8.

ഇറാഖിലെ കിഴക്കൻ മൊസൂൾ, പഴയ നഗരം. യുദ്ധത്തിന് മുമ്പ്.  2015 നവംബർ 13.

കാലിഫോർണിയയിലെ പാരഡൈസ് പൈൻസിൽ കത്തുന്നു. 2018 നവംബർ 9.

സ്‌ഫോടനത്തെത്തുടർന്ന് ഫുകുഷിമ ഡൈചി ന്യൂക്ലിയർ പവർ പ്ലാന്‍റ്.  2011 മാർച്ച് 14.

സ്‌ഫോടനത്തിന് മുമ്പുള്ള ഫുകുഷിമ ഡൈചി ന്യൂക്ലിയർ പവർ പ്ലാന്‍റ്  2011 മാർച്ച് 14.

ചൈനയില്‍ ആഭ്യന്തരമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഷാൻ‌ഡോംഗ് ചൈനയിലെ ഹൈനാൻ ദ്വീപിലെ യൂലിൻ നേവൽ ബേസിൽ 2019 നവംബർ 19.

കെയ്‌റോയിലെ തഹ്‌രിർ സ്‌ക്വയറിൽ ആളുകൾ ഒത്തുകൂടിയ ആകാശദൃശ്യം 2011 ഫെബ്രുവരി 22.

യുദ്ധത്തിന് ശേഷം ഇറാഖിലെ മൊസുൽ ഹോസ്പിറ്റലും ഹോട്ടലിന്‍റെയും ആകാശദൃശ്യം.  നവംബർ 13, 2015.

യുദ്ധത്തിന് മുമ്പ് ഇറാഖിലെ മൊസുൽ ഹോസ്പിറ്റലും ഹോട്ടലിന്‍റെയും ആകാശദൃശ്യം. 2017 ജൂലൈ 8.

ബഹ്‌റൈനിലെ മനാമയിൽ ആളുകൾ ഒത്തുകൂടുന്ന ആകാശദൃശ്യം 2011 ഫെബ്രുവരി 22.

സുനാമി ബാധിച്ചതിനെത്തുടർന്ന് ജപ്പാനിലെ സെൻഡായ് നഗരം.  2011 മാർച്ച് 12.

സുനാമി ബാധിക്കുന്നതിനുമുമ്പ് ജപ്പാനിലെ സെൻഡായ് നഗരം.  2010 ഓഗസ്റ്റ് 23.

കാലിഫോർണിയയിലെ കുപെർട്ടിനോയിലെ ആപ്പിൾ ആസ്ഥാനത്തിന്‍റെ സൈറ്റ് 2018 ഓഗസ്റ്റ് 1.

loader