MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • അമേരിക്ക - ഇറാന്‍ പോര്‍വിളി; യുദ്ധഭീതിയില്‍ ഗള്‍ഫ്

അമേരിക്ക - ഇറാന്‍ പോര്‍വിളി; യുദ്ധഭീതിയില്‍ ഗള്‍ഫ്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഗള്‍ഫ് മേഖലയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ഉടലെടുത്തു തുടങ്ങി. ഇറാന്‍ - അമേരിക്ക പേര്‍വിളിയാണ് ഗള്‍ഫ് മേഖലയിലെ പുതിയ പ്രതിസന്ധി. ഇതുവരെ പ്രത്യക്ഷത്തില്‍ ഉയരാതിരുന്ന ഈ പോര്‍വിളി ഇറാന്‍ വിപ്ലവഗാര്‍ഡ് വിഭാഗം ജ​ന​റ​ല്‍ കാസ്സിം സൊലേമാനിയെ ഇറാഖില്‍ വച്ച് അമേരിക്ക വധിച്ചതിന് പുറകേ രൂക്ഷമാകുകയായിരുന്നു. 1979 ല്‍ ഇറാന്‍റെ സൈന്യത്തെയോ സ്ഥാപനങ്ങളെയോ അക്രമിക്കില്ലെന്ന് അമേരിക്ക നല്‍കിയ ഉറപ്പാണ് കാസ്സിം സൊലേമാനിയുടെ കൊലപാതകത്തോടെ ഇപ്പോള്‍ ട്രംപ് ലംഘിച്ചത്. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

2 Min read
Web Desk
Published : Jan 05 2020, 10:45 AM IST| Updated : Jan 05 2020, 04:28 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
147
അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖാസിം സുലൈമാനിയുടെ കബറടക്കം കഴിയും മുമ്പ് ഇറാഖിലെ അമേരിക്കൻ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടന്നു.

247
എന്നാല്‍ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇന്ന് വൈകുന്നേരം മുതൽ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ നിന്ന് ഒരു കിലോമീറ്റർ അകലം പാലിക്കണമെന്ന് ഇറാഖി സൈനികർക്ക് ഇറാന്‍റെ പിന്തുണയുള്ള ഹിസ്ബുള്ള മുന്നറിയിപ്പ് നൽകി.

347
ഇതോടെ ബാഗ്ദാദിൽ വ്യോമ നിരീക്ഷണം അമേരിക്ക ശക്തമാക്കി.

447
ഖാസിം സുലൈമാനിയുടെ മൃതദേഹവുമായുള്ള വിലാപയാത്ര ഇറാനിലേക്ക് പുറപ്പെട്ടതിന് തൊട്ട് പിന്നാലെയാണ് ഇറാനിലെ അമേരിക്കൻ കേന്ദങ്ങൾ ലക്ഷ്യം വച്ച് റോക്കറ്റ് ആക്രമണം ഉണ്ടായത്.

547
ബാഗ്ദാദിൽ രണ്ടിടത്താണ് വ്യോമാക്രമണമുണ്ടായത്. അമേരിക്കൻ എംബസി അടക്കം സ്ഥിതി ചെയ്യുന്ന അതി സുരക്ഷാ മേഖലകളായ സെലിബ്രേഷൻ സ്ക്വയറിലും അൽ ജദിരിയിലും.

647
പിന്നാലെ ബലാദിലെ അമേരിക്കൻ വ്യോമത്താവളത്തിനും നേരെയും ആക്രമണമുണ്ടായി. നിരവധി കത്യുഷാ റോക്കറ്റുകളാണ് ഇവിടങ്ങളിൽ പതിച്ചത്. എന്നാൽ ആളപായം ഇല്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

747
മൂന്ന് പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും ഉണ്ട്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, സംശയമുനകൾ ഇറാന് നേരെയാണ്.

847
ഇനിയങ്ങോട്ടുള്ള വർഷങ്ങളിൽ അമേരിക്ക അതിന്‍റെ ക്രിമിനൽ നടപടിയുടെ പ്രത്യാഘാതം അനുഭവിച്ചുകൊണ്ടിരിക്കുമെന്ന് ഇറാൻ പ്രസിഡന്‍റ് ഹസൻ റുഹാനിയും പ്രതികാരം ചെയ്യുമന്ന് ഇറാൻ പരമോന്നത നേതാവ് അയത്തുള്ള ഖമനേയിയും പ്രഖ്യാപിച്ചിരുന്നു.

947
അമേരിക്കൻ സൈനിക കേന്ദ്രങ്ങളിൽ നിന്ന് ഇന്ന് മുതൽ ഒരു കിലോമീറ്റർ അകലം പാലിക്കണമെന്ന് ഇറാഖി സൈനികർക്ക് ഇറാന്‍റെ പിന്തുണയുള്ള ഹിസബുള്ളയും മുന്നറിയിപ്പ് നൽകി.

1047
അമേരിക്കൻ ആക്രമണത്തെ ഐക്യരാഷ്ട്രസഭ അപലപിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ നിതാന്ദ ജാഗ്രതയിലാണ്.

1147
ബാഗ്ദാദിലടക്കം ശക്തമായ വ്യോമ നിരീക്ഷണമാണ് നടത്തുന്നത്. പശ്ചിമേഷ്യയിൽ നിലവിലുള്ള 15,000 സൈനികർക്ക് പുറമെ 3000 പേരെക്കൂടി അധികമായി അമേരിക്കയിൽ നിന്ന് അയച്ചു.

1247
വികാര നിർഭരമായ യാത്ര അയപ്പാണ് ഖാസിം സുലൈമാനിക്ക് ഇറാഖ് ജനത നൽകിയത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടക്കം ലക്ഷക്കണത്തിന് പേരാണ് തങ്ങളുടെ ധീര യോദ്ധാവിന്‍റെ അന്തിമോപചാര ചടങ്ങുകള്‍ക്കെത്തിയത്.

1347
ബാഗ്ദാദിൽ നിന്ന് വിലാപയാത്രയായി ഇറാനിലേക്ക് കൊണ്ടുപോകുന്ന വഴിയിലെല്ലാം ജനങ്ങൾ അന്ത്യോപചാരം അർപ്പിച്ചു.

1447
ബാഗ്ദാദിലെ വിമാനത്താവള പരിസരത്തുനിന്ന് തുടങ്ങിയ വിലാപയാത്ര കർബല , നജഫ് തുടങ്ങിയ ഷിയാ ശക്തികേന്ദ്രങ്ങളിലൂടെ ഇറാൻ അതിർത്തി വഴിയാണ് വിലാപയാത്ര നീങ്ങിയത്.

1547
ഇറാനിലെ പുണ്യ നഗരമായ മർഷദ്, സുലൈമാനിയുടെ ജന്മനഗരമായ കെർമനിൽ എന്നിവിടങ്ങളിലെ പൊതു ദർശനത്തിനും പ്രാർത്ഥനകൾക്കും ശേഷം തലസ്ഥാനമായ തെഹ്റാനിൽ എത്തിച്ച് മറ്റന്നാൾ കബറടക്കും.

1647
ഇതിനിടെ അമേരിക്കന്‍ പൗരന്മാര്‍ക്കോ അമേരിക്കയുടെ സ്വത്ത് വകകള്‍ക്കോ ഏതെങ്കിലും കേട്‍പാട് പറ്റിയാല്‍ തിരിച്ചടി അതിശക്തമായിരിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കി.

1747
8 പേര്‍ കാസിം സുലൈമാനിയടക്കം 8 പേരാണ് അമേരിക്ക നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പിന്നാലെ 24 മണിക്കൂറിനുള്ളില്‍ ഉണ്ടായ മറ്റൊരു ആക്രമണത്തില്‍ ആറ് പൗരസേനാ പ്രമുഖര്‍ കൂടി കൊല്ലപ്പെടുന്നു.

1847
ആദ്യ ആക്രമണം നടത്തിയത് തങ്ങളാണെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ് സമ്മതിക്കുന്നു. എന്നാല്‍ രണ്ടാമത്തെ അക്രമണം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

1947
രാജ്യത്തെ സൈനീക ജനറലിനെ മറ്റൊരു രാജ്യത്ത് വച്ച് അമേരിക്ക വധിച്ചതിനെ ഐക്യ രാഷ്ട്ര സഭ അപലപിക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടെങ്കിലും ഐക്യ രാഷ്ട്ര സഭ ഇതിന് തയ്യാറായിട്ടില്ല.

2047
ഇതിനിടെ ഇറാനിയന്‍ ജനറല്‍ കാസ്സിം സൊലേമാനിയെ അമേരിക്ക ബഗ്ദാദില്‍ കൊലപ്പെടുത്തിയതിന് പിന്നാലെ തിരിച്ചടിയുണ്ടാകും എന്ന് ഇറാന്‍ ഔദ്യോഗികമായി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇതാ അതിന് വ്യക്തമായ സൂചന നല്‍കി ദൃശ്യങ്ങള്‍.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
ഇന്ത്യ-ന്യൂസിലൻഡ് കരാറിൽ അപ്രതീക്ഷിത തിരിച്ചടി? ഇത് രാജ്യത്തിന് ഏറ്റവും മോശം കരാറെന്നും പാർലമെന്‍റിൽ തോൽപ്പിക്കുമെന്നും ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി
Recommended image2
പൊതുയിടങ്ങളിൽ വച്ച് അമ്മ പുക വലിച്ചതിനെ എതിർത്ത് മകൾ, തർക്കം പതിവ്; പാകിസ്ഥാനിൽ 16 കാരിയെ കൊലപ്പെടുത്തി അമ്മ
Recommended image3
രണ്ട് വർഷത്തേക്ക് 90 ബില്യൺ യൂറോ; റഷ്യയെ പിണക്കാതെ യുക്രൈയ്ന് താത്കാലിക ഫണ്ട് ഉറപ്പാക്കി യൂറോപ്പ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved