MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • ഇറാനെതിരെ യുദ്ധക്കൊതി; ട്രംപിനെതിരെ അമേരിക്കന്‍ ജനത

ഇറാനെതിരെ യുദ്ധക്കൊതി; ട്രംപിനെതിരെ അമേരിക്കന്‍ ജനത

കാസിം സോളിമാനിയുടെ കൊലപാതകത്തിന് ശേഷം ആദ്യമായി ട്രംപ് വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ, ഇറാനിയൻ ജനറലിന്‍റെ  “ഭീകര ഭരണം അവസാനിച്ചു. ഒരു യുദ്ധം തടയാൻ ഞങ്ങൾ ഇന്നലെ രാത്രി നടപടി സ്വീകരിച്ചു. എന്നാല്‍ ഒരു യുദ്ധം ആരംഭിക്കാൻ ഞങ്ങൾ നടപടിയെടുത്തില്ല, ” എന്നായിരുന്നു ഡോണാള്‍ഡ് ട്രംപിന്‍റെ പ്രതികരണം. എന്നാല്‍, ഇംപീച്ച്മെന്‍റ് നടപടികള്‍ തുടരുന്ന പ്രസിഡന്‍റിന്‍റെ വാക്കുകള്‍ പഴയപോലെ അമേരിക്കന്‍ ജനതയെ ആവേശം കൊള്ളിക്കുന്നില്ലെന്നാണ് വാഷിംങ്ടണ്‍ ഡിസിയില്‍ നിന്നും വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാനെതിരെ അമേരിക്ക നടത്തുന്നത് അനാവശ്യമായ യുദ്ധമാണെന്നും അമേരിക്ക ഇതില്‍ നിന്നും പിന്മാറണമെന്നും ജനങ്ങള്‍ തെരുവുകളില്‍ ആവശ്യപ്പെട്ടു. മുന്‍യുദ്ധങ്ങള്‍ക്കായി പഴയ പ്രസിഡന്‍റുമാര്‍ ചെയ്തത് തന്നെയാണ് ഇപ്പോള്‍ ട്രംപും ചെയ്യുന്നതെന്ന് അവര്‍ പറയുന്നു. കാണാം യുദ്ധത്തിനെതിരെ വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന പ്രതിഷേധങ്ങള്‍.  .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px} 

2 Min read
Author : Web Desk
| Updated : Jan 05 2020, 04:28 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
140
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു. ബുഷ് ഇറാഖ് ഭരണത്തലവനായിരുന്ന സദാം ഹുസൈനെ പിടികൂടാനായി ലോകത്തോട് പറഞ്ഞത്. സദ്ദാമിന് ഡബ്ല്യുഎംഡി ഉണ്ട്. അമേരിക്കയ്‌ക്കെതിരെ ഡബ്ല്യുഎംഡി ഉപയോഗിക്കാൻ സദ്ദാം തയ്യാറെടുക്കുന്നു. സദ്ദാമിന്‍റെ പരാജയം ഇറാഖിലും മേഖലയിലുടനീളവും സമാധാനത്തിലേക്കും ജനാധിപത്യത്തിലേക്കും നയിക്കും എന്നൊക്കെയായിരുന്നു.

240
എന്നാല്‍ സദാം ഹുസൈന്‍റെ മരണശേഷം ഇന്ന് വരെ ഗള്‍ഫ് മേഖല ശാന്തിയെന്താണെന്ന് അറിഞ്ഞിട്ടില്ല. സൗദി, ഖത്തര്‍, കുവൈത്ത്. യുഎഇ തുടങ്ങിയ ചുരുക്കം ചില എണ്ണ സമ്പന്ന രാജ്യങ്ങള്‍ മാത്രമാണ് അതിന് ശേഷം പിടിച്ച് നിന്നിട്ടുള്ളത്.

340
സദാം ഹുസൈന് ശേഷം അമേരിക്ക ഗള്‍ഫ് മേഖലയില്‍ അസ്ഥിതരയുടെ വിത്ത് വിതയ്ക്കുകയായിരുന്നു. സുസ്ഥിര ഭരണം ഗള്‍ഫ് മേഖയിലുണ്ടായാല്‍ അത് തങ്ങളുടെ വിപണി തല്‍പര്യങ്ങള്‍ക്ക് എതിരായിരിക്കുമെന്ന് അമേരിക്കയിക്ക് നന്നായറിയാം.

440
അതുകൊണ്ട് തന്നെ ഒരു വലിയ ഭൂഭാഗത്തെ എന്നും അസ്ഥിരമായി നിലനിര്‍ത്താന്‍ അമേരിക്ക ശ്രമിക്കുന്നതും.

540
2003 മാർച്ചിൽ ഇറാഖ് ആക്രമണത്തിന് മുമ്പ്, യുദ്ധം ശോഭനമായ ഭാവിയിലേക്ക് നയിക്കുമെന്ന് ഫ്ലെഷർ വാഗ്ദാനം ചെയ്തു: “സദ്ദാമിനെയും ചുറ്റുമുള്ളവരെയും അധികാരത്തിൽ നിന്ന് നീക്കം ചെയ്യുമെന്ന് ഇറാഖ് ജനത കണ്ടുകഴിഞ്ഞാൽ, അവർ സ്വാതന്ത്ര്യത്തെ സ്വാഗതം ചെയ്യും, അവർ ഒരു വിമോചിത ജനതയായിരിക്കും.”

640
എന്നാല്‍ സംഭവിച്ചത് നേരെ തിരിച്ചായിരുന്നു. ഇറാഖും പ്രദേശവും അസ്ഥിരീകരണവും മരണവും കൊണ്ട് തകർന്നുപോയി.

740
ഇറാഖ് അക്രമിക്കാനുള്ള കാരണമായി ഇറാഖിന്‍റെ കൈവശം അണ്വായുധവും മരകമായ രാസായുധങ്ങളും ഉണ്ടെന്ന് അമേരിക്കന്‍ ഭരണകൂടം നിരന്തണം പറത്ത് പറഞ്ഞുകൊണ്ടിരുന്നു.

840
ഒരു നുണ ഒരായിരം പ്രാവശ്യം ആവര്‍ത്തിച്ചാല്‍ എല്ലാവരും വിശ്വസിക്കുമെന്ന തത്വം പോലെ തന്നെ അമേരിക്കന്‍ ജനതയ്ക്കിടയില്‍ ഇറാഖിനെതിരെ യുദ്ധ വികാരം ഉണ്ടാക്കാന്‍ ബുഷിന് കഴിഞ്ഞു.

940
എന്നാല്‍ ബുഷ് പറഞ്ഞ പോലെ മാരകമായതൊന്നും ഇറാഖിന്‍റെ കൈവശമുണ്ടായിരുന്നില്ലെന്ന് പിന്നീട് തെളിഞ്ഞു. എന്നാാല്‍ അതിനകം ഏകദേശം 2,00,000 ഇറാഖി സിവിലിയന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു, 4,500 യുഎസ് സൈനികരും കൊല്ലപ്പെട്ടു.

1040
വിയറ്റ്നാം യുദ്ധത്തിന് ശേഷം അമേരിക്കന്‍ സൈനീകര്‍ ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ട യുദ്ധവും ഇതായിരുന്നു. സൈനീകരുടെ മരണം പക്ഷേ അമേരിക്കന്‍ ജനതയില്‍ യുദ്ധത്തിനെതിരെയുള്ള വികാരങ്ങളുണര്‍ത്തി.

1140
പിടികൂടിയ ഇറഖ് ഭരണാധികാരി സദ്ദാം ഹുസൈനെ അമേരിക്ക പിന്നീട് പേരിന് വിചാരണ നടത്തി തൂക്കികൊന്നു.

1240
തങ്ങള്‍ക്കെതിരെ ശത്രുക്കള്‍ നീങ്ങുന്നുവെന്ന അടിസ്ഥാന ഭയമാണ് അമേരിക്കയെ മറ്റ് രാജ്യങ്ങള്‍ അക്രമിക്കാന്‍ പ്രയരിപ്പിക്കുന്നത്. ഇതിനായി ഇല്ലാത്ത ശത്രുക്കളെ അവര്‍ ഉണ്ടാക്കുന്നു.

1340
പുതുതായി നിര്‍മ്മിക്കുന്ന ആയുധ പരീക്ഷണത്തിനും അത് വഴി ലോകരാജ്യങ്ങളെ ഭയപ്പെടുത്താനുമുള്ള അമേരിക്കയുടെ തന്ത്രം മാത്രമാണ് ഇത്തരം അക്രമണങ്ങളെന്നും വാദമുണ്ട്.

1440
ബുഷ് ഇറാഖ് അക്രമിക്കാന്‍ ഉപയോഗിച്ച തന്ത്രം തന്നെയാണ് ഇന്ന് ട്രംപ് ഇറാന്‍റെ വിപ്ലവ ഗാര്‍ഡ് മേജര്‍ ജനറല്‍ കാസിം സുലൈമാനിയെ വധിക്കാനും ഉപയോഗിക്കുന്നത്.

1540
അമേരിക്കയുടെ ആയിരക്കണക്കിന് സൈനീകര്‍ കൊല്ലപ്പെടാന്‍ കാരണം കാസിം സുലൈമാനിയാണെന്ന് ട്രംപ് ആരോപിച്ചു.

1640
അതോടൊപ്പം ഇന്ത്യയേ പോലുള്ള രാജ്യങ്ങളുടെ പിന്തുണയ്ക്കായി ഇന്ത്യയില്‍ തീവ്രവാദി അക്രമണത്തിന് കാസിം തയ്യാറായിരുന്നുവെന്ന് വരെ ട്രംപ് അവകാശപ്പെടുന്നു.

1740
അമേരിക്കയെ ആക്രമിക്കാന്‍ ഇറാന്‍ പദ്ധതിയിട്ടിരുന്നതായി ഇപ്പോള്‍ അമേരിക്ക ഉയര്‍ത്തുന്ന വാദം. ഇറാനിയന്‍ ഖുദ്സ് ഫോഴ്സ് ജനറല്‍ കാസിം സൊലേമാനി ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അടുത്ത ബന്ധമുള്ള ഇറാഖിലെ അബു മഹ്ദി അല്‍ മുഹന്ദിസിനും മറ്റ് ശക്തരായ സൈനിക നേതാക്കള്‍ക്കും നല്‍കിയിരുന്നതായി അന്താരാഷ്ട്ര മാധ്യമം ജിഡിഎന്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1840
ഒക്ടോബര്‍ പകുതിയോടെ സൊലേമാനി തനിക്ക് സഖ്യമുള്ള ഇറാഖി ഫോഴ്സുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും ട്രൈഗ്രിസ് നദീതീരത്തെ ഒരു വീട്ടില്‍ നടന്ന കൂടിക്കാഴ്ചയില്‍ ബാഗ്ദാദിലെ അമേരിക്കന്‍ എംബസിയെ ലക്ഷ്യമിട്ടിരുന്നതായുമാണ് റിപ്പോര്‍ട്ടുകള്‍.

1940
അതിര്‍ത്തി കടന്ന് എത്തുന്ന ഹെലികോപ്റ്ററുകളെ തകര്‍ക്കാന്‍ ശേഷിയുള്ള അത്യാധുനിക ആയുധങ്ങളായ കത്യുഷ മിസൈലുകളും ഷോള്‍ഡര്‍ ഫയേര്‍ഡ് മിസൈലുകളും എത്തിക്കാന്‍ ഇറാനിയന്‍ റെവലൂഷണറി ഗാര്‍ഡിന് സൊലേമാനി നിര്‍ദ്ദേശം നല്‍കിയിരുന്നു.

2040
അമേരിക്കയ്ക്ക് വിവരം ലഭിക്കാത്ത രീതിയില്‍ സമാന്തര സൈനിക വിഭാഗത്തിന്‍റെ പുതിയ ഒരു സംഘം രൂപീകരിക്കണമെന്ന് കമാന്‍ഡറുകള്‍ക്ക് സൊലേമാനിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
കാനഡയിൽ ഇന്ത്യൻ വംശജനെ വെടിവച്ച് കൊലപ്പെടുത്തി; ആസൂത്രിത ആക്രമണമെന്ന് പൊലീസ്; പിന്നിൽ ഗുണ്ടാ കുടിപ്പക?
Recommended image2
അലമാരയ്ക്കുള്ളിൽ ശ്വാസമടക്കിപ്പിടിച്ച് മൂന്ന് കുരുന്നുകൾ, വീടിനുള്ളിൽ കണ്ടത് നടുക്കുന്ന കാഴ്ച, രക്തത്തിൽ കുളിച്ച് നാലുപേർ
Recommended image3
'പലചരക്ക് കടയിൽ നിന്ന് മടങ്ങുമ്പോൾ രണ്ട് വയസുകാരിയെ പിടികൂടി', മിനിയാപൊളിസിൽ വ്യാപക പ്രതിഷേധം, ഓപ്പറേഷൻ മെട്രോ സർജ് വിവാദത്തിൽ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved